സംവാദം:വേദവ്യാസൻ

Active discussions

സത്യവതി ഒരു വേശ്യയായിരുന്നു എന്നു വായിച്ചിട്ടുണ്ട്. ശരിയാണോ? അതുകൊണ്ടു തന്നെ വ്യാസൻ ബ്രാഹ്മണനല്ലെന്നും എന്നാൽ അക്കാലത്ത ബ്രാഹ്മണനാകാൻ ജനനത്തേക്കാൾ ജ്ഞാനത്തിനാണ്‌ സ്ഥാനമെന്നതും ഇതിലൂടെ വെളിപ്പെടുത്തുന്നുണ്ടത്രെ. --ശ്രീകല 17:08, 9 മേയ് 2008 (UTC)

അപ്രകാരം ഒരു പരാമർ‌ശം കാണുനില്ലസത്യവതി,അദ്രിക എന്ന അപ്സരസ്ത്രീയുടെ പുത്രിയാണെന്ന് കാണാം.എന്നാൽ ഇതേ പേരിൽ‌തന്നെ വേറേയും വ്യക്തികൾ പുരാണങ്ങളിൽ കാണുന്നുണ്ട്.Salini 01:58, 10 മേയ് 2008 (UTC)Salini

വേശ്യതന്നെ. --Sexylady 02:47, 10 മേയ് 2008 (UTC)

അപ്സരസ്സിൻറെ പുത്രി മുക്കുവ കുലജാതയാവില്ല. മാത്രവുമല്ല അപ്സരസ് എന്നൊരു വിഭാഗം ഭൂമിയിൽ ജീവിച്ചിരുന്നിട്ടില്ല. --ചള്ളിയാൻ ♫ ♫ 07:26, 10 മേയ് 2008 (UTC)

വ്യാസൻതിരുത്തുക

തലക്കെട്ട് വ്യാസൻ പോരേ?--Vssun (സുനിൽ) 05:28, 23 ജൂലൈ 2010 (UTC)

വേദങ്ങളെ വ്യസിച്ചവൻ (പകുത്തവൻ) എന്ന അർത്ഥത്തിലാണ്‌ വേദവ്യാസൻ എന്ന് പേരു വന്നത് എന്നാണ്‌ സങ്കല്പ്പം. കൃഷ്ണദ്വൈപായനൻ എന്നായിരുന്നു ആദ്യനാമം. വ്യാസൻ ചുരുക്കപ്പേരല്ലേ :) --തച്ചന്റെ മകൻ 05:59, 23 ജൂലൈ 2010 (UTC)
വ്യാസൻ എന്നാണ്‌ പൊതുവെ അറിയപ്പെടുന്നതും പറഞ്ഞ്കേട്ടിട്ടുള്ളതും. തലക്കെട്ട് വ്യാസൻ എന്നാക്കുന്നതിനെ അനുകൂലിക്കുന്നു.--Rameshng:::Buzz me :) 06:07, 23 ജൂലൈ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വേദവ്യാസൻ&oldid=756855" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വേദവ്യാസൻ" താളിലേക്ക് മടങ്ങുക.