സംവാദം:വെള്ള വാലുകുലുക്കി

Latest comment: 11 വർഷം മുമ്പ് by Sivavkm

"വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പക്ഷിവർഗ്ഗം കൂടിയാണ് വെള്ള വാലുകുലുക്കികൾ" - എന്ന് പറഞ്ഞിരിക്കുന്നത് തെറ്റല്ലേ? കൂടുതൽ അറിയാത്തതുകൊണ്ട് തിരുത്തുന്നില്ല. --കുമാർ വൈക്കം (സംവാദം) 06:17, 11 സെപ്റ്റംബർ 2013 (UTC)Reply

IUCN കണക്കുപ്രകാരം ഒട്ടും ആശങ്കാജനകമല്ല എന്നും പറഞ്ഞിരിക്കുന്നു.--റോജി പാലാ (സംവാദം) 06:32, 11 സെപ്റ്റംബർ 2013 (UTC)Reply
ഒട്ടും ആശങ്കാജനകമല്ല എന്ന് വെച്ചാൽ വംശനാശഭീഷണി ഒന്നുമില്ലായെന്നല്ലേ? അപ്പോൾ "വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന" എന്ന പ്രയോഗം തെറ്റല്ലേ എന്നായിരുന്നു എന്റെ ചോദ്യം. ലേഖനം തിരുത്തുന്നു. --കുമാർ വൈക്കം (സംവാദം) 11:28, 11 സെപ്റ്റംബർ 2013 (UTC)Reply
"വെള്ള വാലുകുലുക്കി" താളിലേക്ക് മടങ്ങുക.