സാധാരണ കാണപ്പെടുന്ന അപ്പൂപ്പൻ താടികൾ ചാത്തൻ വള്ളി, ചെകുത്താൻ വള്ളി എന്നീ പേരുകളിലറിയപ്പെടുന്ന, അത് പടരുന്ന വൃക്ഷത്തെ വരിഞ്ഞുമുറുക്കുന്ന ഒരു വള്ളിയുടെ കായിൽനിന്നു കൊഴിയുന്ന വിത്തുകളാണ്.--Anoop menon 13:13, 2 ജൂലൈ 2009 (UTC)Reply

തീരെ വയലറ്റ് നിറം ഇല്ലാത്ത എരുക്ക് ഉണ്ട്.Satheesan.vn (സംവാദം) 03:15, 26 ജനുവരി 2013 (UTC)Reply

വേര്യേഷൻ തിരുത്തുക

വെള്ളെരിക്ക് എന്ന് പറഞ്ഞിട്ട് ചിത്രങ്ങൾ മുഴുവനും സാദാ എരിക്കിന്റെ ആണല്ലോ George Muttathil (സംവാദം) 02:46, 20 ഫെബ്രുവരി 2024 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:വെള്ളെരിക്ക്&oldid=4045631" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വെള്ളെരിക്ക്" താളിലേക്ക് മടങ്ങുക.