ഇവിടെ വെള്ളരി എന്ന് പറഞ്ഞു കൊടുത്തിരിക്കുന്നത് കത്തിരിക്കയുടെ ചിത്രങ്ങൾ ആണല്ലോ.. വിഷുകണി വയ്ക്കാൻ ഉപയോഗിക്കുന്നതു വെള്ളരിക്കയാണ് .. അല്ലാതെ കത്തിരിക്കയല്ല.. താഴെ കൊടുത്തതാണ് ശരി ... http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Kani-vellari.jpg — ഈ തിരുത്തൽ നടത്തിയത് 192.163.20.231 (സംവാദംസംഭാവനകൾ)


കക്കരിക്കയും വെള്ളരിയും വേറെ അല്ലെ? വെള്ളരി സലാഡിനു പറ്റുമോ?— ഈ തിരുത്തൽ നടത്തിയത് 117.204.92.233 (സംവാദംസംഭാവനകൾ)

ടാക്സോ ബോക്സ്, ശാസ്ത്രനാമം. തിരുത്തുക

വെള്ളരിയെന്ന താളിന്റെ ഉള്ളടക്കം കുറച്ച് വികസിപ്പിച്ചിട്ടുണ്ട്. നിലവിലെ ടാക്സോ ബോക്സ് ((ശാസ്ത്രീയനാമം: Cucumis sativus) കക്കരിക്കാണ് കൂടുതൽ ചേരുക. പലതരം വെള്ളരിയിനങ്ങളെ ഈ ലേഖനത്തിൽ പരാമർശിക്കുന്നതാണ് നല്ലത്. ഇനിയും ഇനങ്ങൾ ചേർക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. കൂടുതലറിയുന്നവർ ഒന്ന് കൈവയ്ക്കൂ --മനോജ്‌ .കെ (സംവാദം) 15:44, 26 ഒക്ടോബർ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:വെള്ളരി&oldid=1850676" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വെള്ളരി" താളിലേക്ക് മടങ്ങുക.