കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് വെങ്ങര എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


വെറുതെ ഒരു വെബ്ബ് സൈറ്റ് പേർ കൊടുത്ത് ഒരു ലേഖനം സൃഷ്ടിക്കേണ്ട ആവശ്യമുണ്ടോ?? --  ജിഗേഷ്  ►സന്ദേശങ്ങൾ  11:22, 8 ജൂൺ 2007 (UTC)Reply

കുറച്ചു വിവരങ്ങൾ ചേർത്തിട്ടുണ്ട്. എ.എഫ്.ഡി, ഹാങ്ങോൺ എന്നിവ നീക്കിയാലോ? Simynazareth 12:18, 8 ജൂൺ 2007 (UTC)simynazarethReply

വെങ്ങര തിരുത്തുക

ഈ ഗ്രാമം വെങ്ങരയാണ്‌.വേങ്ങരയല്ല--അനൂപൻ 08:34, 11 ഡിസംബർ 2007 (UTC)Reply

ഒരു തെളിവ് തരാമോ അനൂപാ. ടെലഫോൺ ഡയറക്റ്ററിയിൽ ഉണ്ടോ>? --ചള്ളിയാൻ ♫ ♫ 10:28, 11 ഡിസംബർ 2007 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:വെങ്ങര&oldid=727432" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വെങ്ങര" താളിലേക്ക് മടങ്ങുക.