സംവാദം:വീസൽ പ്രോഗ്രാം
Latest comment: 11 വർഷം മുമ്പ് by Sahirshah
weasel എന്നതിന്റെ ഉച്ചാരണം "വീസൽ" എന്നല്ലേ? -- റസിമാൻ ടി വി 16:28, 24 ജനുവരി 2013 (UTC)
- ഇതുച്ചരിക്കാൻ മലയാളത്തിൽ ഇല്ലാത്ത ഒരക്ഷരമാണുപയോഗിക്കുക "z" (pron.: /ˈwiːzəl/). "വീസൽ" എന്ന് പറയുന്നത് കേട്ടാൽ മറ്റ് ഭാഷക്കാർക്ക് ചിരിവരും. അതിനെക്കാളും വീശലാണ് ഭേദം. പിന്നെ ഇതു കണ്ട് മദ്യപാനികൾക്ക് അല്പം സന്തോഷമുണ്ടാവുകയാണെങ്കിൽ ഉണ്ടായിക്കോട്ടെ. --സാഹിർ 17:03, 24 ജനുവരി 2013 (UTC)
- z എന്നത് "ശ" യെക്കാൾ "സ" ആയല്ലേ എഴുതുക. സിനദീൻ സിദാൻ ഒക്കെ ഉദാഹരണം. z=ശ എന്നത് ട്രാൻസ്ലിറ്ററേഷൻ സോഫ്റ്റ്വെയറിലല്ലാതെ എവിടെയും കണ്ടിട്ടില്ല -- റസിമാൻ ടി വി 17:12, 24 ജനുവരി 2013 (UTC)
- വേണേൽ മാറ്റിക്കൊള്ളൂ. "വീസൽ" എന്ന് കേൾക്കുമ്പോൽ അല്പം അരോചകമായി തോന്നുന്നു അല്ലെങ്കിൽ "കീരി പ്രൊഗ്രാം" എന്നോ മറ്റോ ആക്കാം. എന്താണ് ഈ ജീവിക്ക് മലയാളത്തിൽ പറയുക ? മരപ്പട്ടി എന്നാണോ? --സാഹിർ 17:22, 24 ജനുവരി 2013 (UTC)
- തലക്കെട്ട് മാറ്റിയിട്ടുണ്ട്. "Weasel" എന്ന വാക്ക് തന്നെ പ്രോഗ്രാമിൽ വരുന്നതും നോക്കുക. കേരളത്തിൽ ഈ ജീവി ഇല്ലല്ലോ, അപ്പോൾ മലയാളം പേരുണ്ടാവാൻ സാധ്യത കുറവാണ്. അതുപോലെ ലേഖനത്തിന്റെ കണ്ടന്റ് ഇപ്പോൾ മിസ്ലീഡിങ് ആണ് - കുരങ്ങന്മാർ ഈ വാചകമെഴുതുന്നത് ലേഖനത്തിന്റെ ആമുഖത്തിൽ വിശദീകരിച്ചതിൽ നിന്ന് വ്യത്യസ്തമായാണ്:
We again use our computer monkey, but with a crucial difference in its program. It again begins by choosing a random sequence of 28 letters, just as before ... it duplicates it repeatedly, but with a certain chance of random error – 'mutation' – in the copying. The computer examines the mutant nonsense phrases, the 'progeny' of the original phrase, and chooses the one which, however slightly, most resembles the target phrase, METHINKS IT IS LIKE A WEASEL.
- തലക്കെട്ട് മാറ്റിയിട്ടുണ്ട്. "Weasel" എന്ന വാക്ക് തന്നെ പ്രോഗ്രാമിൽ വരുന്നതും നോക്കുക. കേരളത്തിൽ ഈ ജീവി ഇല്ലല്ലോ, അപ്പോൾ മലയാളം പേരുണ്ടാവാൻ സാധ്യത കുറവാണ്. അതുപോലെ ലേഖനത്തിന്റെ കണ്ടന്റ് ഇപ്പോൾ മിസ്ലീഡിങ് ആണ് - കുരങ്ങന്മാർ ഈ വാചകമെഴുതുന്നത് ലേഖനത്തിന്റെ ആമുഖത്തിൽ വിശദീകരിച്ചതിൽ നിന്ന് വ്യത്യസ്തമായാണ്:
- ഇത് വിശദീകരിക്കുന്ന രീതിയിൽ ലേഖനം മാറ്റിയെഴുതണം -- റസിമാൻ ടി വി 18:11, 24 ജനുവരി 2013 (UTC)
- ഇത് ആ quote ന്റെ തുടർച്ചയാണ്. രണ്ടു ഭാഗങ്ങളും പുസ്തകത്തിലുണ്ട്. ഈ ഭാഗം കൂടി ഉണ്ട് എന്ന് കരുതി ആദ്യ ഭാഗം തെറ്റാവില്ല. ഞാൻ ഇത് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് --സാഹിർ 18:29, 24 ജനുവരി 2013 (UTC)
- തെറ്റാണെന്നല്ല, misleading ആണെന്നാണ് പറഞ്ഞത്. ഈ ഭാഗം കൊടുക്കാതെ ആദ്യഭാഗം മാത്രം കൊടുത്തപ്പോൾ infinite monkey theorem തന്നെയാണ് ഇത് എന്നാണ് വായിച്ച എനിക്ക് തോന്നിയത്. പിന്നെ ഇംഗ്ലീഷ് വിക്കി നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത് -- റസിമാൻ ടി വി 18:31, 24 ജനുവരി 2013 (UTC)
- ഈ പുസ്തകം എന്റെ കൈയിൽ ഉണ്ടായിരുന്നു. ഇപ്പോ തിരക്കിയിട്ട് കാണുന്നില്ല. കിട്ടുമ്പോൾ ബാക്കി ഭാഗം അത് നോക്കി എഴുതാമെന്ന് കരുതിയതാണ്. ഇന്റെർനെറ്റിൽ നോക്കി എഴുതുന്നതിനെക്കാൾ ഭേദം അതാണ് --സാഹിർ 18:35, 24 ജനുവരി 2013 (UTC)
- ഇത് ആ quote ന്റെ തുടർച്ചയാണ്. രണ്ടു ഭാഗങ്ങളും പുസ്തകത്തിലുണ്ട്. ഈ ഭാഗം കൂടി ഉണ്ട് എന്ന് കരുതി ആദ്യ ഭാഗം തെറ്റാവില്ല. ഞാൻ ഇത് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് --സാഹിർ 18:29, 24 ജനുവരി 2013 (UTC)
- കൂടാതെ "സഞ്ചിത തിരഞ്ഞെടുപ്പ്" പോലെയുള്ള വാക്കുകൾ തപ്പിയെടുക്കണ്ടേ ? ഇതിനൊക്കെ അല്പം സമയമെടുക്കും --സാഹിർ 18:48, 24 ജനുവരി 2013 (UTC)
- ഇത് വിശദീകരിക്കുന്ന രീതിയിൽ ലേഖനം മാറ്റിയെഴുതണം -- റസിമാൻ ടി വി 18:11, 24 ജനുവരി 2013 (UTC)