സംവാദം:വീഡിയോ
Latest comment: 10 മാസം മുമ്പ് by Ajeeshkumar4u
ഉച്ചാരണം വിഡിയൊ എന്നാണ്. അനൂപ് മനക്കലാത്ത് (സംവാദം) 11:31, 19 ഫെബ്രുവരി 2024 (UTC)
- പാഠപുസ്തകങ്ങളിൽ ഉൾപ്പടെ എല്ലായിടത്തും പൊതുവായി ഉപയോഗിക്കുന്നത് വീഡിയോ എന്ന് ആയതിനാൽ അത് ഉപയോഗിക്കുന്നത് ആകും ഉചിതം എന്ന് കരുതുന്നു. ആവശ്യമെങ്കിൽ ഉച്ചാരണം ഇങ്ങനെ ആണെന്ന് അവലംബ സഹിതം ആദ്യ ഖണ്ഡികയിൽ ചേർക്കാവുന്നതാണ്. Ajeeshkumar4u (സംവാദം) 07:37, 20 ഫെബ്രുവരി 2024 (UTC)