സംവാദം:വി.എസ്. അച്യുതാനന്ദൻ
Latest comment: 6 വർഷം മുമ്പ് by Razimantv in topic ഐ പി തിരുത്തുകൾ
വി.എസ്.അച്യുതാനന്ദനെന്നത് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനെന്നാണോ അതോ വെന്തലത്തറ ശങ്കരൻ അച്യുതാനന്ദനെന്നാണോ ?— ഈ തിരുത്തൽ നടത്തിയത് Jayanthan (സംവാദം • സംഭാവനകൾ)
- വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ തന്നെയാണ്.ഇതു കാണുക --അനൂപൻ 15:28, 13 ഒക്ടോബർ 2007 (UTC)
- ആ കണ്ണി പ്രവർത്തനരഹിതമാണ് അനൂപ് ബിപിൻ (സംവാദം) 05:40, 7 ജനുവരി 2013 (UTC)
ഐ പി തിരുത്തുകൾ
തിരുത്തുകപുതുതായി വന്ന ഐപി തിരുത്തുകൾ ശ്രദ്ധിക്കണം. അവലംബം ഇല്ലാതെയാണ് എല്ലാം ചേർക്കുന്നത്, വിജ്ഞാനകോശ സ്വഭാവവും പോര -- റസിമാൻ ടി വി 08:06, 7 ഡിസംബർ 2018 (UTC)