സംവാദം:വിശ്വാമിത്രൻ
Latest comment: 17 വർഷം മുമ്പ് by Challiyan
ഇന്ദ്ര സദസ്സിലെ നർത്തകിയായ ഉർവശി അല്ലേ വിശ്വാമിത്രൻറെ തപസ്സിന് ഭംഗം വരുത്തിയത്??Aruna 17:39, 13 ജൂലൈ 2007 (UTC)
- മേനക അല്ലേ?. അപ്സരസ്സ് കാണുക. Simynazareth 19:57, 13 ജൂലൈ 2007 (UTC)
അന്നും ഇന്നും നടപ്പുള്ള കാര്യം തന്നെയാണ് ഇത്. കനകം മൂലം കാമിനി മൂലം.. എന്നത് കറൻസി മൂലം പോർണോ/മൂലം എന്നാക്കണ്ടി വരുമോ.. തത്വ ചിന്ത: --ചള്ളിയാൻ 02:24, 14 ജൂലൈ 2007 (UTC)