സംവാദം:വിശുദ്ധ ഗ്രന്ഥം (ക്രിസ്തുമതം)
ഈ താൾ ബൈബിൾ എന്ന താളിലേക്ക് തിരിച്ചുവിടുന്നത് നല്ലതായി തോന്നുന്നില്ല, കാരണം ഓരോ മതങ്ങൾക്കും അവരുടേതായ വിശുദ്ധഗ്രന്ഥങ്ങൾ കാണുമല്ലോ. ഈ താളിൽ പൊതുവേ മതങ്ങൾ വിശുദ്ധഗ്രന്ഥങ്ങൾ എന്നു പറയുന്നതെന്താണെന്ന് എഴുതുന്നതായിരിക്കും നല്ലത്.--പ്രവീൺ:സംവാദം 08:35, 7 മാർച്ച് 2007 (UTC)
പ്രവീൺ പറഞ്ഞതിനെ ഞാനും പിൻതാങ്ങുന്നു. കുറഞ്ഞ പക്ഷം ഒരു നാനാർത്ഥ താൾ എങ്കിലും വേണം--Shiju Alex 08:39, 7 മാർച്ച് 2007 (UTC)
ഇങ്ങനെയൊരു ലേഖനത്തിന്റെ ആവശ്യകതയുണ്ടോ? ഉണ്ടെങ്കിൽ ഈ ലേഖനം മെച്ചപ്പെടുത്തുക. അല്ലെങ്കിൽ മായ്ക്കുക. -- ജിഗേഷ് ►സന്ദേശങ്ങൾ 18:10, 10 ഏപ്രിൽ 2007 (UTC)
- അക്ഷരത്തെറ്റില്ലാത്ത ലേഖനമാകാന് സാധ്യതയുള്ള താളുകള് മായ്ക്കുന്നതിനോട് എനിക്ക് എന്തുകൊണ്ടോ യോജിക്കാന് സാധിക്കുന്നില്ല. നമുക്കെല്ലാവര്ക്കും കൂടി ഇത്തരം ലേഖനങ്ങള് വിപുലീകരിക്കാം(1). ഇതു പോലുള്ള താളുകള് ഡെപ്തിനെ ബാധിക്കുന്നില്ല. Special:Deadendpages കിട്ടുന്ന താളുകളില് ഒരു ലിങ്കെങ്കിലും ഇടുന്നതു വഴി ഡെപ്ത് വര്ദ്ധിക്കും. --പ്രവീൺ:സംവാദം 18:29, 10 ഏപ്രിൽ 2007 (UTC)
ഡെപ്ത്ത് അല്ല ഇവിടെ പ്രശ്നം. ഇങ്ങനത്തെ ഒരു വരി ലേഖനം കൊണ്ട് എന്താണ് ഉപയോഗം. --Shiju Alex 18:32, 10 ഏപ്രിൽ 2007 (UTC)
- ഒരു വരിയെങ്കിൽ ഒരു വരി, വരിയായി വരുന്നവർ വരി വരിയായ് വരികൾ ചേർക്കട്ടെ, ആ ഒരു വരി മാറ്റി afd ചേർത്തതിലാണ് എനിക്ക് വിഷമം ;-( ഓരോ വരിയും വിവര ശകലമല്ലേ, പിന്നെ Wikipedia is written collaboratively by volunteers; എന്നല്ലേ പറയുന്നത്--പ്രവീൺ:സംവാദം 18:45, 10 ഏപ്രിൽ 2007 (UTC)
എങ്കിൽ പിന്നെ ചുവപ്പ് ലിങ്കുകളിൽ ഒക്കെ ഞെക്കി ഞാൻ തന്നെ നാളെ 100 ഒറ്റ വരി ലേഖനം ഉണ്ടാക്കാം. എന്നിട്ടു ലേഖനത്തിന്റെ എൺനത്തിൽ തെലുകിനോടും ബംഗാളിയോടും മത്സരിക്കാം. ഈ പറയുന്ന കൊളാബറേഷൻ ഒന്നും മലയാളം വിക്കിയിൽ കാണുന്നില്ല. അഡ്മിന്മാരും വേറെ ഒരു നാലഞ്ച് പേരും മാത്രമാ വിക്കിയിൽ എന്തെങ്കിലും കൊളാബറേഷൻ കാണിക്കുന്നത്--Shiju Alex 18:49, 10 ഏപ്രിൽ 2007 (UTC)
ഇങ്ങനെ AFD ചേർത്തിരിക്കുന്ന ലേഖനങ്ങൾ നമുക്ക് ഒന്ന് വിപുലീകരിച്ചാലോ? ഒരു മൂന്നുനാലു വരി എങ്കിലും ആക്കി വിടാം.. അതിന്റെ ഒരു ലിസ്റ്റ് തരാമോ? Simynazareth 18:53, 10 ഏപ്രിൽ 2007 (UTC)simynazareth
- ഷിജൂജി, നമുക്ക് ശുഭോദർശികളാകാം, ആരെങ്കിലും ഒക്കെ എന്തെങ്കിലുമൊക്കെ ചേർക്കുമെന്നേ, ഇനി ആരെങ്കിലും തുടർച്ചയായി ശൂന്യ ലേഖനങ്ങൾ ഉണ്ടാക്ക്യാൽ അവരെ നിരുത്സാഹപ്പെടുത്താനായി ഡിലീറ്റ് ചെയ്യാം. ഒറ്റവരി ലേഖനമൊന്നും കൌണ്ടിലില്ലന്നാണറിവ്. ദാ സിമീജി Category:നീക്കം ചെയ്യപ്പെടേണ്ട ലേഖനങ്ങൾ ലിങ്ക്--പ്രവീൺ:സംവാദം 19:00, 10 ഏപ്രിൽ 2007 (UTC)
എല്ലാം നല്ല ആശയം തന്നെ. http://ml.wikipedia.org/w/index.php?title=Special:Shortpages&limit=500&offset=0 ഈ ലിങ്ക് പിടിച്ച് ഇതിലെ എല്ല ഒന്ൻ നന്നാക്കിയാൽ മതിയയിരുന്നു. ഞാൻ ചെയ്ത് കൊണ്ടിരിക്കുന്നത് ഇതാണ്. എന്നെ കൊണ്ട് സാധിക്കാത്തത് -മറ്റുള്ളവർക്ക് യുക്തിയിൽ പെടുമോ എന്ന് തോന്നുന്ന എല്ലാം afd കൊടുക്കാറുണ്ട്. എന്നാം സാധിക്കുന്നത് ഞാൻ എഴുതുന്നു. അല്ലാത്തത് മറ്റുള്ളവർക്ക് ചെയ്യാം. താല്പര്യമുള്ളവർ afd കളയുക എന്നിട്ട് ലേഖനം എഴുതുക. വെറുതെ നമ്മളെല്ലാം സം വാദിച്ച് എന്തു കിട്ടാനാ. -- ജിഗേഷ് ►സന്ദേശങ്ങൾ 19:09, 10 ഏപ്രിൽ 2007 (UTC)
എന്തായാലും ഈ ലേഖനത്തേൾ കൂടുതൽ കാര്യങ്ങൾ ലേഖനത്തിന്റെ സംവാദതാളിൽ നടന്നിട്ടുണ്ട്. ഇത് അങ്ങോട്ട് മാറ്റാം.--Shiju Alex 19:11, 10 ഏപ്രിൽ 2007 (UTC)
പ്രാമാണിക ഗ്രന്ഥം
തിരുത്തുകപ്രാമാണിക ഗ്രന്ഥമെന്ന വാക്കായിരുന്നു പ്രവീണനുപയോഗിയ്ക്കേണ്ടിയിരുന്നതു്. സാങ്കേതികമായി വിശുദ്ധ ഗ്രന്ഥം എന്നതു് ഒരു പുസ്തകത്തിന്റെ പേരാണു്.ഈ താൾ ബൈബിൾ എന്ന താളിലേക്ക് തിരിച്ചുവിടാമായിരുന്നു.