വിരാമിന്ത നായനാർ എന്നല്ലേ>?--202.83.54.94 02:24, 18 ഓഗസ്റ്റ്‌ 2008 (UTC) Viranminda എന്നാണ് ഇംഗ്ലീഷിൽ. അത് വിരാന്മിന്ത, വിറാണ്മിന്ദ എന്നാണൊ എന്നും അറിയില്ല. --202.83.54.101 05:01, 19 ഓഗസ്റ്റ്‌ 2008 (UTC)

ഇംഗ്ലീഷ് നോക്കണ്ട. തമിഴ് നോക്കൂ. പിന്നെ എതെഴുതിയ കാനം ഈ മേഖലയിൽ പഠനങ്ങൾ നടത്തിയിട്ടുള്ള ആളാണെന്നു തോന്നുന്നു.--Shiju Alex|ഷിജു അലക്സ് 05:08, 19 ഓഗസ്റ്റ്‌ 2008 (UTC)

കാനം പറയുന്നു, കേരളത്തിലെ ചെങ്ങണ്ണൂരാണ് അദ്ദേഹം ജീവിച്ചിരിക്കുന്നത്, ഇത് കേട്ടാൽ തമിഴന്മാർ കത്തിയെടുക്കും. ചുവന്ന മലകൾ ഉള്ള നാമക്കൽ പ്രദേശമാണ് യഥാർത്ഥത്തിൽ ചെൻ‍കുന്നൂർ. അവിടെയാകണം വിറാമിന്ദർ ജനിച്ചത്, എന്നാൽ അദ്ദേഹത്തിൻറെ പിൻ‍ഗാമികൾ ഇന്നത്തെ കേരളത്തിലെ ചെങ്ങണ്ണൂർ വന്നതാകാം. എന്നു വച്ച് ആദ്യത്തെ വിറാമിന്ദർ ചെങ്ങണ്ണൂർ ജനിച്ചു എന്നർത്ഥമില്ല. --202.83.54.101 05:14, 19 ഓഗസ്റ്റ്‌ 2008 (UTC)


കാനത്തെ ഇങ്ങോട്ടു വിളിക്കൂ. അദ്ദെഹം അഭിപ്രായം പറയുന്നതാണു നല്ലത്. പേരിന്റെ കാര്യത്തിൽ തമിഴ് ആധാരമാക്കിയാൽ മതി. ഇംഗ്ലീഷ് ആക്കരുത്. --Shiju Alex|ഷിജു അലക്സ് 05:19, 19 ഓഗസ്റ്റ്‌ 2008 (UTC)

Viranmindar (pronunciation = 'viraN-miNdaar') ref: http://www.skandagurunatha.org/deities/siva/nayanars/05.asp
விறன்மிண்ட  Ref: http://www.shaivam.org/naviranm.html 

--ചള്ളിയാൻ ♫ ♫ 05:24, 19 ഓഗസ്റ്റ്‌ 2008 (UTC)


ഇനിയിപ്പം ഇതിന്റെ ഇതിന്റെ മലയാളം ആണു വിറമിണ്ട എന്നതെങ്കിലോ. അങ്ങനെയോ വരാലോ.--Shiju Alex|ഷിജു അലക്സ് 05:28, 19 ഓഗസ്റ്റ്‌ 2008 (UTC)

കാനം പറയുന്നതാണ്‌ ശരി എന്നുണ്ടോ? എവിടെ നിന്നോ എഴുതി എന്നല്ലാതെ അദ്ദേഹത്തിന്റെ വരികളിൽ വിരാമിന്ദ നായനാർ ആരാണെന്ന സൂചന പോലും കാണുന്നില്ല. ശൈവ പ്രസ്ഥാനത്തെക്കുടിച്ചുമില്ല. ഞാൻ വായിച്ചിരിക്കുന്നതെല്ലാം വിരാമിന്ദർ എന്ന തരത്തിലാണ്‌? വിറമിണ്ടർ എന്നാദ്യായിട്ട് കാണുകയാണ്‌. --ചള്ളിയാൻ ♫ ♫ 05:32, 19 ഓഗസ്റ്റ്‌ 2008 (UTC)

ண்ட = ൺ + ട = ണ്ട അല്ലേ. അവർ ഇതു ഇനി വായിക്കുന്നതു വേരെ വല്ല വിധത്തിലും ആയിരിക്കും. തമിഴിന്റെ കാര്യം ആയതു കൊണ്ട് ഒന്നും പറയാൻ ഞാൻ ആളല്ല. കുസേലന്റെ കാര്യം മറക്കാറായിട്ടില്ല.--Shiju Alex|ഷിജു അലക്സ് 10:35, 19 ഓഗസ്റ്റ്‌ 2008 (UTC)

63 നായനാർമാരേയും വിക്കിയിലാക്കുന്ന ഒരു സീരീസിനു തന്നെ സാദ്ധ്യത കാണുന്നുണ്ട്. :) ടെമ്പ്ലേറ്റ് ഞാനുണ്ടാക്കി തരാം. എഴുതാൻ അറിയില്ല. :) --Shiju Alex|ഷിജു അലക്സ് 10:38, 19 ഓഗസ്റ്റ്‌ 2008 (UTC)

വിറമിണ്ട നായനാർ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക
"https://ml.wikipedia.org/w/index.php?title=സംവാദം:വിറമിണ്ട_നായനാർ&oldid=677793" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വിറമിണ്ട നായനാർ" താളിലേക്ക് മടങ്ങുക.