സംവാദം:വിപണി
Latest comment: 6 വർഷം മുമ്പ് by Shagil Kannur
ചന്ത എന്നത് വളരെ ചുരുങ്ങിയ അർത്ഥതലമുള്ള ഒരു പ്രയോഗമാണ്. ഒരു പ്രത്യേക സ്ഥലമാണ് ഇതുകൊണ്ട് പ്രധാനമായും അർത്ഥമാക്കുന്നത്. എന്നാൽ Market എന്നതിന് ഒരു സ്ഥലമെന്നതിലുപരിയായി വിശാലമായ അർത്ഥതലങ്ങളുണ്ട്. വിപണി എന്നതാണ് market ന് യോജിച്ച മലയാള പദം. ആയതിനാൽ തലക്കെട്ട് മാറ്റുന്നു. Shagil Kannur (സംവാദം) 13:16, 16 മാർച്ച് 2018 (UTC)