വിപണി
ചരക്കുകളോ സേവനങ്ങളോ വിവരങ്ങളോ വാങ്ങുന്നതിനോ വിൽക്കുന്നതിനോ ആയി സജ്ജീകരിക്കപ്പെട്ട ഒരു പ്രത്യേക സ്ഥലമോ സ്ഥാപനമോ സംവിധാനമോ ആണ് വിപണി എന്നറിയപ്പെടുന്നത്. [ ഇംഗ്ലീഷ്:Market (മാർകറ്റ്) ].[1] വ്യാപാരം സുഗമാമാക്കുന്നത് വിപണിയാണ്. ക്രയവിക്രയങ്ങൾക്ക് പണമാണ് വിപണിയിൽ ഉപയോഗിക്കപ്പെടുന്നത്. വിപണി ഒരു ഭൗതിക അസ്തിത്വം ഉള്ളതോ അല്ലാത്തതോ ആകാം. ഉപഭോക്താക്കൾക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുക വഴി സമൂഹത്തിൽ സാധന-സേവനങ്ങളുടെ വിതരണവും ലഭ്യതയും ഉറപ്പുവരുത്തുന്നത് വിപണിയാണ്. ലഭ്യതയ്ക്കും ചോദനയ്ക്കുമനുസരിച്ച് സാധന-സേവനങ്ങളുടെ വില നിശ്ചയിക്കുന്നതും വിപണിയാണ്. ആധൂനീക സാമ്പത്തീകശാസ്ത്രത്തിലെ ഒരു പ്രധാന അധ്യായമാണ് വിപണി.
വിവിധതരം വിപണികൾതിരുത്തുക
ഉപഭോക്താക്കളുടെ വിപണിതിരുത്തുക
കച്ചവടക്കാരുടെ വിപണിതിരുത്തുക
ധനകാര്യ വിപണിതിരുത്തുക
സ്വതന്ത്ര വിപണിതിരുത്തുക
കരിഞ്ചന്തതിരുത്തുക
ചിത്രശാലതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
Wikimedia Commons has media related to Market (economics).
- Qualitionary - Legal Definitions - Market Archived 2011-07-20 at the Wayback Machine.
- The EU's Market Access Strategy in a Changing Global Economy Archived 2009-02-20 at the Wayback Machine.