ഈ ലേഖനം മനശാസ്ത്രം(മനശാസ്ത്രംഎന്ന വിഭാഗത്തിൽ വരുന്നതല്ലെ നല്ലത്‌.

മനശാസ്ത്രത്തെ സാധരണക്കാർക്ക്‌ മനസ്സിലാകുന്ന ഭാഷയിൽ വിവരിക്കാൻ സധിച്ചു എന്നത്‌ ടി.എ.യുടെ ഒരു നേട്ടം തന്നെ. --BharathNet 16:03, 8 ജൂലൈ 2007 (UTC)Reply


ഈ അനാഥനെ എന്തു ചെയ്യണമെന്നറിയാത്തതിനാൽ ഇവിടെ വെയ്ക്കുന്നു. "ടി.എ. എന്ന പേരിൽ അറിയപ്പെടുന്ന് ഇതിന് ഇന്ന് ലോകം മുഴുവനും ആരാധകരും ഉപയോക്തവൃന്ദവും." Calicuter 12:19, 25 ജൂൺ 2007 (UTC)Reply

താഴെ ഉദ്ധരിച്ച ഭാഗം User:220.226.83.178 സൂചന കൂടാതെ നീക്കം ചെയ്തിരിക്കുന്നു. "ബേണിന്റെ ദീർഖകാല സുഹൃത്തായ തോമസ് ആന്റണി ഹാരിസ് എഴുതിയ ഐ ആം ഓക്കെ, യൂ ആർ ഓക്കെ എന്ന പുസ്തകമായിരിക്കും ഒരുപക്ഷേ ഏറ്റവും ജനപ്രിയമായ മറ്റൊരു വിനിമയ അപഗ്രഥന പുസ്തകം. പല റ്റി.എ. ചികിത്സകരും ഈ പുസ്തകത്തിനെ അതിൻറെ അടിസ്ഥാന ഗ്രന്ഥമായ ഗേംസ് പീപ്പിൾ പ്ലേയുടെ ഒരു അമിത ലഘൂകരണമായോ അതിലും മോശമായോ കാണുന്നു." Calicuter 12:37, 25 ജൂൺ 2007 (UTC)Reply

ടി എ വിപ്ലവകരമായിരുന്നോ അല്ലയോ എന്നതിന് ഞാറയ്ക്കലിലെ സെബാസ്റ്റ്യന് പ്രസിദ്ധീകരിച്ച പുസ്തകം പോരാ സിറ്റേഷനായി സൈറ്റേഷനായി. (അബദ്ധം. ഞാൻ തന്നെ. വേറെ ഐ പിയല്ല.) Calicuter 12:50, 25 ജൂൺ 2007 (UTC)Reply


Citation എന്നത് സിറ്റേഷന്ന് എന്നോ? അതോ സൈറ്റേഷൻ എന്നോ ഉച്ചരിക്കുക? --Devanshy 16:18, 8 ജൂലൈ 2007 (UTC)Reply

സൈറ്റേഷനാണ്. മേലെ കൂട്ടര് പറഞ്ഞത് തെറ്റ്. Calicuter 17:17, 11 ജൂലൈ 2007 (UTC)Reply

ഇങ്ങനെയോ റെഫെറെന്സ്? തിരുത്തുക

"ഫ്രിറ്റ്സ് പേർള്സ് in Munns Introduction to psychology, edited by Fernald/Fernald 5th Ed. Wm.C Brown publishers. Ney York" Fernald/Fernald? അങ്ങനെയൊരു പേരോ? ആ പേരുള്ള ആള് എഡിറ്റു ചെയ്ത മുന്സിന്റെ Introduction to Psychology യിലെ ഫ്രിറ്റ്സ് പേള്സ്? ISBN? publishing year? page number? ഇവയൊന്നും ഇല്ലാതെ ആ റെഫെറെന്സിനു നില്പില്ല. Calicuter 14:34, 25 ജൂൺ 2007 (UTC)Reply


ഇ ബേയിൽ നിന്ന് കിട്ടിയ വിവരങ്ങൾ
 Product Category : Books
 ISBN : 0697003248
 Title : Introduction to Psychology
 Authors : L. Dodge Fernald~Peter S. Fernald
 Binding : Paperback
 Publisher : William C. Brown
 Publication Date : January, 1985
 Signed : false
 First Edition : false
 Dust Jacket : false
 Keywords : General,Psychology
 Condition : New

ഇതായിരിക്കും അനോണി ഉദ്യേശിച്ചത് എന്നു തോന്നുന്നു. Simynazareth 15:33, 25 ജൂൺ 2007 (UTC)simynazarethReply

On a related note, you shouldnt quote "games people play" to substantiate the statement "TA brought Psychology to the masses". With all respect, Eric Berne and the people who write introduction to the book would only praise Berne's own book. Simynazareth 15:40, 25 ജൂൺ 2007 (UTC)simynazarethReply

ന്യായോപയോഗം തിരുത്തുക

ഈ ഒറ്റ പരാമർശം മാത്രമേ ഗെയിംസ്, പീപ്പിൾ പ്ലേ എന്ന ഗ്രന്ഥത്തെക്കുറിച്ച് ഈ ലേഖനത്തിലുള്ളൂ. ഇത് വിശദമായ പരാമർശമല്ലാത്തതിനാൽ ഗ്രന്ഥത്തിന്റെ പുറംചട്ട ഈ ലേഖനത്തിൽ ചേർക്കുന്നത്, ന്യായോപയോഗപരിധിയിൽ വരില്ലെന്ന് കരുതുന്നു. അതിനാൽ അത് നീക്കുന്നു. --Vssun 13:49, 27 മാർച്ച് 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:വിനിമയാപഗ്രഥനം&oldid=677763" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വിനിമയാപഗ്രഥനം" താളിലേക്ക് മടങ്ങുക.