സംവാദം:വികസനത്തിന്റെ സമീപസ്ഥ മണ്ഡലം

ഇംഗ്ലീഷ് പേര്

തിരുത്തുക

ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പേര് നൽകാമോ..? ലേഖനം പൊതുവേ ക്ലിഷ്ടമായ ഒന്നാണ്, ആർക്കെങ്കിലും ലളിതമാക്കാമോ...? Adv.tksujith 02:24, 3 ജൂലൈ 2011 (UTC)Reply

ഇംഗ്ലീഷ് പേര് : Zone of proximal development

ഇതു നോക്കൂ[1] --Fotokannan 14:39, 3 ജൂലൈ 2011 (UTC)Reply

  • ഇപ്പോൾ ഏതാണ്ട് തിരിഞ്ഞു വരുന്നു. നന്ദി fk. പക്ഷേ, ഇവിടെ DEVELOPMENT എന്നതിനെ "വികസനം" എന്നാണോ "വികാസം" എന്നാണോ വിവർത്തനം ചെയ്യേണ്ടത്...?

Adv.tksujith 18:03, 3 ജൂലൈ 2011 (UTC)Reply

വികസനത്തിൻ്റെ സമിപാസ്ഥ മണ്ഡലം

തിരുത്തുക

സിംപിൾ 2402:8100:390D:7341:0:0:0:1 15:58, 13 ഒക്ടോബർ 2024 (UTC)Reply

"വികസനത്തിന്റെ സമീപസ്ഥ മണ്ഡലം" താളിലേക്ക് മടങ്ങുക.