സംവാദം:വാർപ്പുമാതൃക
Latest comment: 15 വർഷം മുമ്പ് by Shijualex
ഇതിനു് വേറൊരു മലയാള പദം ഉണ്ടന്നു് തോന്നുന്നു. എന്തോ ഒരു (xyz)വൽക്കരണം എന്നോ മറ്റോ ആണെന്നാണു് എന്റെ ഓർമ്മ.--Shiju Alex|ഷിജു അലക്സ് 05:03, 25 ജൂൺ 2009 (UTC)
- ചിഹ്നവൽക്കരണം എന്നല്ലേ? --Vssun 11:40, 12 ജൂലൈ 2009 (UTC)
വാർപ്പുമാതൃക എന്ന് തന്നെ ഈയടുത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കണ്ടു. അതിനാൽ ഇതു തന്നെ ഉപയോഗിക്കാമായിരിക്കും. പക്ഷെ എനിക്ക് ഈ വാക്ക് കേൾക്കുമ്പോൾ Mouldന്റെ മലയാളമായാണു് തോന്നുന്നത്. --Shiju Alex|ഷിജു അലക്സ് 17:18, 29 ജൂലൈ 2009 (UTC)