ഗന്ധം എന്ന അർഥമില്ലേ?--റോജി പാലാ (സംവാദം) 07:13, 22 ജനുവരി 2013 (UTC)Reply

ഇത് വിജ്ഞാനകോശമല്ലേ? ഗന്ധം എന്ന അർത്ഥത്തിൽ ഇവിടെ ആ പദം അന്വേഷിക്കപ്പെടാനോ ഉപയോഗിക്കപ്പെടാനോ സാധ്യതയില്ല. സാങ്കേതികാർത്ഥമാണ് ഇവിടെ പ്രധാനം.
ഉദാഹരണത്തിന് 'സ്നേഹം' എന്ന പദത്തിന് എണ്ണ എന്ന് നിഘണ്ടുവിലുണ്ടാകും. വിജ്ഞാനകോശത്തെ സംബന്ധിച്ച് സ്നേഹം affection ആണ്. --തച്ചന്റെ മകൻ (സംവാദം) 07:31, 22 ജനുവരി 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:വാസന&oldid=1617299" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വാസന" താളിലേക്ക് മടങ്ങുക.