1. ലേഖനത്തിന്റെ ആരംഭത്തിൽത്തന്നെയുള്ള അയ്യപ്പസ്വാമി എന്ന പരാമർശം
  2. വാവാർ ഒരു കടൽക്കൊള്ളക്കാരനായിരുന്നതായി ചില പാട്ടുകളിൽ പരാമർശിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം അതി ദയാലുവും നല്ല മനസിനുടമയുമായിരുന്നു

എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് {{നിഷ്പക്ഷത}} ചേർക്കാൻ കാരണമായത്. --Vssun (സംവാദം) 02:19, 23 ഡിസംബർ 2011 (UTC)Reply[മറുപടി]

രണ്ടിടത്തും അൽപ്പം മാറ്റിയെഴുതിയിട്ടുണ്ട്. ഹൈന്ദവവിശ്വാസമനുസരിച്ചെന്നാണോ വേണ്ടത്, അയ്യപ്പന്റെ ഐതിഹ്യമനുസരിച്ച് എന്നാണോ വേണ്ടതെന്ന് സംശയമുണ്ട്. --Vssun (സംവാദം) 02:24, 23 ഡിസംബർ 2011 (UTC)Reply[മറുപടി]

ഐപി എഡിറ്റ് തിരുത്തുക

ലേഖനത്തിൽ ഐപി ചേർത്തത് ഇങ്ങോട്ടിടുന്നു:

--റസിമാൻ ടി വി 09:00, 22 നവംബർ 2012 (UTC)Reply[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വാവർ&oldid=1491892" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വാവർ" താളിലേക്ക് മടങ്ങുക.