സഹായംതിരുത്തുക

ഇതു് ഒരു വലിയ ലേഖനമാക്കാനുള്ള സാദ്ധ്യതയുണ്ടെങ്കിലും, ഈ പണി ഒരാളെക്കൊണ്ട് തീരുന്നതല്ല. ഇതു തുടങ്ങാൻ വേണ്ടി മാത്രം ഞാൻ Spoken language എന്ന ആംഗലേയ വിക്കിയിലെ ലേഖനത്തിന്റെ പരിഭാഷ പകുതിവഴി ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതുവരെക്കൊടുത്തിട്ടുള്ള സ്രോതസ്സുകളെല്ലാം ആംഗലേയത്തിലേതാണു്. വിഷയത്തെക്കുറിച്ചു് കൂടുതൽ അറിയുന്നവർ ദയവായി മലയാളത്തിൽ ലഭ്യമായ സ്രോതസ്സുകളിലെ വിവരം ചേർത്തു് ഈ ലേഖനത്തെ വിപുലീക്കരിക്കണം എന്നു് ഞാൻ അഭ്യർത്ഥിക്കുന്നു.--ശ്രീശർമ്മ (സംവാദം) 08:00, 11 ഡിസംബർ 2014 (UTC)

അവലംബം ഉള്ള ഭാഗങ്ങളെല്ലാം പരിഭാഷ ചെയ്തു കഴിഞ്ഞു. ഇനി മേൽപ്പറഞ്ഞപോലെ പുതിയ എഴുത്തിന്റെ ആവശ്യമുണ്ട്.--ശ്രീശർമ്മ (സംവാദം) 07:02, 12 ഡിസംബർ 2014 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വാമൊഴി&oldid=2114777" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വാമൊഴി" താളിലേക്ക് മടങ്ങുക.