സംവാദം:വരമൊഴി സോഫ്റ്റ്‌വെയർ

(സംവാദം:വരമൊഴി സോഫ്‌റ്റ്‌വെയർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 12 വർഷം മുമ്പ് by Vssun in topic മുഖവുര

ഇതിനു പിന്നിൽ പ്രവർത്തിച്ച സിബുചേട്ടന്റെ കാര്യം ഈ ലേഖനത്തിൽ ചേർക്കേണ്ടേ? നമ്മുടെ ഇടയിൽ ഉള്ള ഒരാളാണെന്നു കരുതി ഇതിന്റെ സൃഷ്ടാവിനുള്ള പ്രാധാന്യം ഇല്ലാതാകുമോ? --Shiju Alex 06:14, 8 ഡിസംബർ 2006 (UTC)Reply[മറുപടി]

checkY ചെയ്തു --Vssun (സുനിൽ) 06:26, 4 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]

മുഖവുര തിരുത്തുക

മുഖവുര എന്ന ഭാഗത്തുള്ള പലതും മൊഴി കീമാപ്പിനെപ്പറ്റിയുള്ളതാണെന്ന് വിചാരിക്കുന്നു. മൊഴി കീമാപ്പ്, വരമൊഴിക്കൊപ്പമാണോ വന്നത്? മൊഴിക്കു പുറമേ എതൊക്കെ കീമാപ്പുകൾ വരമൊഴി പിന്തുണക്കുന്നു/പിന്തുണച്ചിരുന്നു?--Vssun (സുനിൽ) 07:08, 4 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]

മൊത്തം മാറ്റിയെഴുതി. --Vssun (സുനിൽ) 15:49, 6 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]
"വരമൊഴി സോഫ്റ്റ്‌വെയർ" താളിലേക്ക് മടങ്ങുക.