സംവാദം:വധശിക്ഷ
ലേഖനത്തിൽ ആദ്യഭാഗത്ത് 58 രാജ്യങ്ങളിൽ ആണ് വധ ശിക്ഷ നിലവിലുള്ളതെന്നും അവസാന ഭാഗത്തിൽ 62 രാജ്യങ്ങളിൽ ആണെന്നും കാണുന്നു. ഏതാണ് ശെരി ?
--umesh pilicode (സംവാദം) 07:39, 21 മാർച്ച് 2014 (UTC)
62 എന്ന പ്രസ്താവനയുടെ അവലംബത്തിൽ അത് 58 ആയി ചുരുങ്ങിയ വിവരം കൊടുത്തിട്ടുണ്ടായിരുന്നു. അങ്ങനെ മാറ്റി. --അജയ് ബാലചന്ദ്രൻ (സംവാദം) 02:58, 23 മാർച്ച് 2014 (UTC)
വധശിക്ഷ നടക്കുന്ന രാജ്യങ്ങൾ
തിരുത്തുകദരിദ്രവും അവികസിതവും ഏകാധിപത്യ ഭരണവുമുള്ള രാജ്യങ്ങളാണ് പൊതുവിൽ വധശിക്ഷ കൂടുതൽ ഉപയോഗിക്കുന്നത് ഇതു പൂർണ്ണമായും ശരിയാണോ ? അതിന്റെ അവലംബം പ്രവർത്തിക്കുന്നുമില്ല. ബിപിൻ (സംവാദം) 08:54, 16 ഏപ്രിൽ 2016 (UTC)
വധശിക്ഷ പണ്ടത്തെ ചൈനയിൽ
തിരുത്തുകഇപ്പോൾ ചൈനയിൽ ധാരാളം വധശിക്ഷകൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ടാങ്ങ് രാജവംശക്കാലത്ത് വധശിക്ഷ നിരോധിക്കപ്പെട്ടിരുന്നു. [23] 747-ൽ ക്സുവാൻസോങ് ചക്രവർത്തിയാണ് വധശിക്ഷ നിരോധിച്ചത്. വധശിക്ഷയ്ക്ക് പകരം പീഡനമോ നാടുകടത്തലോ പോലെ മറ്റു ശിക്ഷകളാണ് നൽകിയിരുന്നത്. 12 വർഷങ്ങൾക്കു ശേഷം അൻ ലുഷാൻ കലാപത്തെത്തുടർന്ന് വധശിക്ഷ പുനരാരംഭിച്ചു. കഴുത്തു ഞെരിക്കലും ശിരച്ഛേദവുമായിരുന്നു ടാങ്ങ് കാലത്തെ ശിക്ഷാരീതികൾ. ധാരാളം കുറ്റങ്ങൾക്ക് വധശിക്ഷ നൽകപ്പെട്ടിരുന്നു. ഇതിൽ എന്തൊക്കേയൊ കാര്യങ്ങൾ പരസ്പരവിരുദ്ധമല്ലേ? തിരുത്തേണ്ടതില്ലേ?--ചന്ദ്രപാദം 13:31, 10 മേയ് 2016 (UTC)