സംവാദം:വടകര
Latest comment: 1 വർഷം മുമ്പ് by 77.83.88.41 in topic വിട്ടു പോയ സുപ്രധാന കാര്യങ്ങൾ
ഈ ലേഖനം 2018 -ലെ എന്റെ ഗ്രാമം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് വടകര എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
- ""ഡേവിഡ് ജോസ് 18:52, 11 ജനുവരി 2019 (UTC)
വിട്ടു പോയ സുപ്രധാന കാര്യങ്ങൾ
തിരുത്തുകആരോമൽ ചേകവരെ പറ്റിയും, ഉണ്ണിയാർച്ചയെ പറ്റിയും പ്രതിപാദിച്ചിട്ടില്ല.( ഏതെങ്കിലും സിനിമയിൽ കണ്ട ആരോമൽ ചേകവരും , ചന്തുവുമല്ല ). ആരോമൽ ചേകവരെ ഇല്ലാതാക്കിയത് ചതിയൻ , ' ചന്തു ' വാണ്. ആ തേ പോലെ, തച്ചോളി ഒതേനനെ ഇല്ലാതാക്കിയത് മറ്റൊരു ചതിയൻ മാപ്പിളയാണ് അവന്റെ പേര് ഓർക്കുന്നില്ല. ഇതൊക്കെ ചരിത്രമാണ് , കെട്ടുകഥകളല്ല -- പിന്നെ, സാമുദായക പരിഷ്കർത്താക്കളുടെ പേരുകൾ പരാമർശിച്ചതിൽ , കെ.കേളപ്പനില്ല , കേളുവേട്ടനില്ല , കൗമുദി ടീച്ചറില്ല , കുഞ്ഞിരാമൻ വക്കീലില്ല, പി.പി.ശങ്കരേട്ടൻ ,എം കൃഷ്ണൻ , കെ. കെ.രാഘവൻ തുടങ്ങിയവർ ആരുമില്ലാത്ത ഒരു വടകരയെ ചിന്തിക്കാൻ പോലും സാധ്യമല്ല. എന്റ ചെറിയ ഓർമ്മയിൽ ഉള്ളത് ഞാൻ എഴുതി എന്നേയുള്ളൂ. ഇനിയും എത്രയോ മഹാരഥന്മാരുണ്ടാവും. അറിയാവുന്നവർ എഴുതിച്ചേർക്കുമെന്ന് വിശ്വസികുന്നു. 77.83.88.41 12:32, 3 ഫെബ്രുവരി 2023 (UTC)