സംവാദം:ളില ഡൊവ്ൻസ്
Latest comment: 12 വർഷം മുമ്പ് by Rojypala
ഇതിൽ ആദ്യത്തെ ഒരു വരി ഒഴികെയുള്ളതെല്ലാം ഓഅക്ഷക എന്ന ലേഖനത്തിൽനിന്നും കോപി ചെയ്തതല്ലേ?--ഷാജി (സംവാദം) 17:17, 1 മാർച്ച് 2012 (UTC)
- അതെ അവയൊക്കെ നീക്കം ചെയ്യണം. --അനൂപ് | Anoop (സംവാദം) 17:33, 1 മാർച്ച് 2012 (UTC)
- ഏസ്റ്റെ അർറ്റൈകുലൊ ഹ സിദൊ കൊറെഗിദൊ. --Jhon Kohen (സംവാദം) 03:38, 2 മാർച്ച് 2012 (UTC)
- ഷക്കീര എന്ന ലേഖനമല്ലേ ഷാജി ഉദ്ദേശിച്ചത്--റോജി പാലാ (സംവാദം) 07:30, 2 മാർച്ച് 2012 (UTC)
- പകർത്തിയവ നീക്കം ചെയ്തു--റോജി പാലാ (സംവാദം) 07:34, 2 മാർച്ച് 2012 (UTC)
- ഷാജി പറഞ്ഞത് കൃത്യമായിരുന്നു. ജോൺ എന്ന ഉപയോക്താവ് തെറ്റിദ്ധരിപ്പിക്കാനായി ഈ മാറ്റം വരുത്തിയതാണ്. മാറ്റം കാണുക--റോജി പാലാ (സംവാദം) 07:42, 2 മാർച്ച് 2012 (UTC)