ലോറൻ ബൂത്ത് എന്ന വ്യക്തിക്ക് ശ്രദ്ധേയതയുണ്ട് എന്ന് കരുതാവുന്നതാണ്. പക്ഷേ താളിൽ വ്യക്തിയെപ്പറ്റിയല്ല പരാമർശം. ലോറൻ ബൂത്തിന്റെ മതം മാറ്റത്തിന് അമിതപ്രാധാന്യം കൊടുത്തിട്ടുണ്ട്. ആവശ്യമായ രീതിയിൽ താൾ മാറ്റിയെഴുതപ്പെടേണ്ടതാണ്. ഇംഗ്ലീഷ് വിക്കിയിലെ താൾ അടിസ്ഥാനമാക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:33, 15 ഏപ്രിൽ 2013 (UTC)Reply

താൾ മാറ്റിയെഴുതിയിട്ടുണ്ട്. മതിയായ അവലംബമില്ലാത്ത ഉദ്ധരണികൾ ഉണ്ട്. കുറച്ചുകാലം കാത്തിരുന്നിട്ടും അവലംബങ്ങൾ ലഭിച്ചില്ലെങ്കിൽ നീക്കം ചെയ്യാം. --അജയ് ബാലചന്ദ്രൻ (സംവാദം) 11:07, 15 ഏപ്രിൽ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ലോറൻ_ബൂത്ത്&oldid=1727143" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലോറൻ ബൂത്ത്" താളിലേക്ക് മടങ്ങുക.