സംവാദം:ലോകപുസ്തക-പകർപ്പവകാശദിനം

Latest comment: 11 വർഷം മുമ്പ് by Edukeralam

ഇത് പകർപ്പവകാശം ദിനം കൂടിയാണല്ലോ, പേര് എങ്ങനെ മാറ്റും? --AneeshJose 06:06, 23 ഏപ്രിൽ 2010 (UTC)Reply

അതിനു് വേറൊരു ലേഖനം തുടങ്ങിയാൽ മതി. --Shiju Alex|ഷിജു അലക്സ് 06:16, 23 ഏപ്രിൽ 2010 (UTC)Reply
ഇംഗ്ലീഷ് വിക്കിയിൽ ഇത് en:World Book and Copyright Day എന്ന ഒറ്റ ലേഖനമാണ്.--AneeshJose 06:19, 23 ഏപ്രിൽ 2010 (UTC)Reply

ഇതു് 2-ഉം ഒരുമിച്ചാണു് ആചരിക്കുന്നതെങ്കിൽ തലക്കെട്ട് ലോക പുസ്തക ദിനവും പകർപ്പവകാശദിനവും എന്നോ മറ്റോ ആക്കാം. ഇതിന്റെ ആചരണൾ തമ്മിൽ ബന്ധമില്ലെങ്കിൽ വെവ്വേറെ ലേഖനമായി കിടക്കുന്നതാണു് നല്ലതു്. അതിനു് ഇംഗ്ലീഷ് വിക്കിപീദിയയിലെ ലെഖനം ഒരു തടസ്സമാകേണ്ട കാര്യമില്ല.--ഷിജു അലക്സ് 06:23, 23 ഏപ്രിൽ 2010 (UTC)Reply

പുസ്തകദിനം ഒറ്റവാക്കാണ്. രണ്ടായി നിൽക്കേണ്ടതല്ലല്ലോ. --Edukeralam|ടോട്ടോചാൻ (സംവാദം) 07:15, 1 മാർച്ച് 2013 (UTC)Reply

"ലോകപുസ്തക-പകർപ്പവകാശദിനം" താളിലേക്ക് മടങ്ങുക.