സംവാദം:ലെ കൂർബസിയേ
Latest comment: 17 വർഷം മുമ്പ് by Simynazareth
ലീ എന്നാണോ, ലെ എന്നാണല്ലോ പരക്കെ പറഞ്ഞു കേൾക്കുന്നത്. ഫ്രഞ്ചാണ് എങ്കിൽ ലെ ആയിരിക്കാനാനാണ് സാദ്ധ്യത. മംഗലാട്ട് ►സന്ദേശങ്ങൾ 10:25, 5 ജൂലൈ 2007 (UTC)
- ല് കോർബസിയെ / ല് കോർബസിയേ എന്നല്ലേ ഫ്രഞ്ച് ഉച്ചാരണം വരൂ? Simynazareth 11:01, 5 ജൂലൈ 2007 (UTC)simynazareth