തലക്കെട്ട്

തിരുത്തുക

ലെപാ റാഡിച്ച് എന്നായിരിക്കണം -- റസിമാൻ ടി വി 19:19, 9 ഫെബ്രുവരി 2019 (UTC)Reply

റാഡിക് എന്നാണ് എഴുതി കണ്ടിട്ടുള്ളത്. ഏതെങ്കിലും ഭാഷാപണ്ഡിതർ ഉണ്ടെങ്കിൽ അവരോട് ചോദിച്ചു സംശയനിവൃത്തി വരുത്തുമല്ലോ.. എനിക്ക് അത്ര ധാരണ പോര. പ്രവീൺ.ഏം.എസ്. 02:53, 16 ഫെബ്രുവരി 2019 (UTC)

ћ ആണ് അക്ഷരം, ഉച്ചാരണം "chew" പോലെയാണെന്ന് ഇംഗ്ലീഷ് വിക്കി പറയുന്നു. ക്രോയേഷ്യൻ കളിക്കാർ മോഡ്രിച്ച്, റാകിട്ടിച്ച് ഒക്കെ ആവുന്നതുപോലെ -- റസിമാൻ ടി വി 11:55, 17 ഫെബ്രുവരി 2019 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ലെപാ_റാഡിക്&oldid=3082268" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലെപാ റാഡിക്" താളിലേക്ക് മടങ്ങുക.