സംവാദം:ലുട്ടാപ്പി (ചിത്രകഥ)

Latest comment: 11 വർഷം മുമ്പ് by Praveenkoramkottil

ലുട്ടാപ്പി ആദ്യം ബാലരമയിലാണോ അതോ കളിക്കുടുക്കയിലാണോ വന്നത്?--സാദിക്ക്‌ ഖാലിദ്‌ 08:20, 6 മേയ് 2008 (UTC)Reply

കളിക്കുടുക്ക പ്രസിധീകരിക്കുന്നതിനു മുൻപേ ബാലരമയിലെ മായാവി ചിത്രകഥ വന്നതല്ലേ? --ഷാജി 16:24, 6 മേയ് 2008 (UTC)Reply
ബാലരമയിലാണ് ആദ്യം വന്നത്.--അഭി 16:28, 6 മേയ് 2008 (UTC)Reply
ലുട്ടാപ്പി എന്ന കഥാപാത്രം ആദ്യം വന്നത് ബാലരമയിലാണെങ്കിലും ഈ വിക്കിപ്പീഡിയാലേഖനം ലുട്ടാപ്പി എന്ന ചിത്രകഥയെ കുറിച്ചാണ്. അത് കളിക്കുടുക്കയിൽ മാത്രമേ ഉള്ളു.--ഓലപ്പടക്കം (സംവാദം) 09:14, 1 ഒക്ടോബർ 2012 (UTC)Reply
"ലുട്ടാപ്പി (ചിത്രകഥ)" താളിലേക്ക് മടങ്ങുക.