സംവാദം:ലാൽ ബഹാദൂർ ശാസ്ത്രി

സംവാദം ചേർക്കുക
There are no discussions on this page.

ഇദ്ദേഹത്തെപ്പറ്റി രണ്ടാമത്തെ പ്രധാനമന്ത്രി എന്നും 3rd Prime Minister എന്നും ലേഖനത്തിൽ കൊടുത്തിരിക്കുന്നു (ഇംഗ്ലീഷ് വിക്കിപീഡിയയിലും അങ്ങനെത്തന്നെ). ഏതാണ്‌ ശരി ? ഏതായാലും രണ്ടും ഒരുമിച്ചെഴുതുന്നത് ശരിയല്ലല്ലോ--അസീസ് 18:36, 2 ഒക്ടോബർ 2009 (UTC)

മൂന്നാമത്തേത് എന്നതായിരിക്കും ശരി. പിന്നെ ഗുൽസാരിലാൽ നന്ദ ആക്ടിംഗ് ആയിരുന്നതിനാൽ എണ്ണത്തിൽ കൂട്ടാത്ത പ്രശ്നമുണ്ടോ എന്നറിയില്ല. എന്നാൽ ഗുൽസാരിലാൽ നന്ദയുടെ താളിൽ(ഇംഗ്ലീഷിൽ) രണ്ടാമത്തെ എന്നു തന്നെയാണ്‌ ഉള്ളത്.--വിചാരം 18:45, 2 ഒക്ടോബർ 2009 (UTC)

മൂന്നാമത്തെ എന്നാക്കി. --Vssun 10:01, 3 ഒക്ടോബർ 2009 (UTC)

"ലാൽ ബഹാദൂർ ശാസ്ത്രി" താളിലേക്ക് മടങ്ങുക.