സൌരവ് ഖത്രയെക്കുറിച്ച് ലാൽ കിതാബിനേക്കാൾ കൂടുതൽ എഴുതിയിരിക്കുന്ന പോലെ തോന്നുന്നു.--Vssun 08:24, 18 ജൂലൈ 2007 (UTC)Reply

സൗരവ് ഖത്രയെക്കുറിച്ചുള്ള ഖണ്ഡിക ഒഴിവാക്കി. --Vssun (സംവാദം) 06:22, 23 നവംബർ 2012 (UTC)Reply

ഭാഷ

തിരുത്തുക

ഇംഗ്ലീഷ് വിക്കിയിൽ ഇത് ഉർദുവിലാണ് രചിക്കപ്പെട്ടിരിക്കുന്നത് എന്നു പറയുന്നു. ഇവിടെ സംസ്കൃതത്തിലും. --Vssun (സംവാദം) 11:30, 23 നവംബർ 2012 (UTC)Reply

ഇംഗ്ലീഷ് വിക്കിയിലെ വിവരങ്ങൾ അനുസരിച്ച് ലേഖനം മാറ്റിയെഴുതി. വൃത്തിയാക്കൽ ഫലകം ഒഴിവാക്കി. --Vssun (സംവാദം) 08:49, 26 നവംബർ 2012 (UTC)Reply

തലക്കെട്ടുമാറ്റം

തിരുത്തുക

ഹിന്ദിയിൽ കിതാബ് എന്ന് ഇരട്ടിപ്പില്ലാതെയല്ലേ ഉച്ചാരണം? അറബിയിൽ നിന്ന് വന്ന വാക്കാണ്, അറബിയിൽ ഇരട്ടിപ്പില്ല - റസിമാൻ ടി വി 09:00, 26 നവംബർ 2012 (UTC)Reply

മലയാളത്തിൽ ഇടയിൽ വരുന്ന ത മൃദുവായാണ് ഉച്ചരിക്കുക. അതുകൊണ്ടാണ് ഇരട്ടിപ്പിച്ചത്. --Vssun (സംവാദം) 09:43, 26 നവംബർ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ലാൽ_കിത്താബ്&oldid=4025008" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലാൽ കിത്താബ്" താളിലേക്ക് മടങ്ങുക.