സംവാദം:ലവ് വിഗോട്സ്കി
Latest comment: 13 വർഷം മുമ്പ് by Fotokannan
"കേരളത്തിൽ നിലവിലുള്ള സ്കൂൾ പാഠ്യപദ്ധതിയെ ഏറ്റവുമേറെ സ്വാധീനിച്ച മനഃശാസ്ത്രജ്ഞനാണ് ലെവ് സെമിയോണോവിച്ച് വിഗോട്സ്കി." ഈ പരാമർശം വസ്തുതാപരമെന്നു കരുതാനാവില്ല--Fotokannan 05:57, 3 ജൂലൈ 2011 (UTC)