ലേഖനത്തിലെ പല ഭാഗങ്ങൾക്കും യാതൊരു ആധികാരകതയോ അവലംബമോ ഒന്നുംതന്നെ കാണുന്നില്ല... മാത്രമല്ല റോഹിങ്ക്യ ജനങ്ങൾ എന്ന പേരിൽ നേരത്തേ തന്നെ ഒരു ലേഖനം നിലനിൽക്കുന്നു. അതിനാൽ പുതിയ ലേഖനം പഴയതിലേയ്ക്ക് താമസംവിനാ ലയിപ്പിക്കേണ്ടതാണെന്നു കാണുന്നു. malikaveedu 07:13, 30 സെപ്റ്റംബർ 2017 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:റോഹ്യങ്ക&oldid=2607641" എന്ന താളിൽനിന്ന് ശേഖരിച്ചത്
"റോഹ്യങ്ക" താളിലേക്ക് മടങ്ങുക.