മ്യാൻമ്യാർ എന്ന ബർമ്മ ഒരു കാലത്ത് അതിസമ്പന്നമായ ഒരു രാജ്യമായിരുന്നു, കേരളത്തിൽ നിന്ന് ഉൾപ്പെടെ തൊഴിൽ തേടി ലക്ഷക്കണക്കിന് ഭാരതീയർ ബർമ്മയിലേക്ക് പോയിരിന്നു, ഇന്നത്തെ ഗൾഫിനൊ അമേരിക്കക്കോ ഒപ്പമായിരുന്നു അന്നത്തെ റങ്കൂൺ, 90 ശതമാനം ജനങ്ങളും ഥേരവാദ ബുദ്ധമത വിശ്വാസികളാണ്, ഇടതു പക്ഷ അനുഭാവിയായ ഓങ് സാൻ സുചിയുടെ സർക്കാറാണ് ബർമ്മ ഭരിക്കുന്നത് സോഷ്യലിസ്റ്റ് റിപ്പബ്കിക് ഓഫ് മ്യാന്മാർ എന്നാണ് ഔദ്യോഗിക നാമം, ഭാരത്തോട് അനുഭാവമുള്ള സർക്കാറാണ്, വടക്ക് കിഴക്കന് സംസ്ഥാനങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് സാധ്യമായ സഹായങ്ങൾ ചെയ്യ്ന്നുമുണ്ട്, കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെക്ക് ഇപ്പോഴും തടി കയറ്റി അയയ്ക്കുന്നുണ്ട്, ധാരാളം മലയാളികൾ ബർമ്മയിൽ ജോലി ചെയ്യുന്നുമുണ്ട്. ഭാരതീയർക്ക് ടൂറിസ്റ്റ് വിസ കിട്ടാനും ഒരു ബുദ്ധിമുട്ടുമില്ല, റോഡ് ഗതാഗത സൌകര്യം കുറവാണ്,ക്രൈം റേറ്റും തീരെ കുറവാണ്, അക്രമമമോ പിടിച്ചു പറിയോ അത്യപൂർവമാണ്,

മ്യാൻമ്യാർ എന്ന ബർമ്മ ഔദ്യോഗികമായി അംഗീകരിച്ച 135 വംശീയ ഗ്രൂപ്പുകളിൾ പെടുന്നവരല്ല 10 ലക്ഷത്തോളം വരുന്ന റോഹ്യങ്കകൾ ആ പദം തന്നെ കാലഹരണപ്പെട്ടതാണെന്നതാണ് മ്യാൻ മ്യാറിന്റെ നിലപാട് അവർ ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരാണെന്നും അഭയം തന്ന രാജ്യത്തിന് നിരന്തര ശല്യം സൃഷ്ടിക്കുകയാണെന്നുമാണ് സർക്കാർ നിലപാട്, 

ഇനി റോഹ്യങ്കകളുടെ ആവിശ്യം അതി വിചിത്രമാണ് മ്യാന്മാറിലെ രണ്ട് ജില്ലകൾ പാകിസ്താനുമായി ചേര്ക്കണം എന്നതാണ് സായുധ പോരാട്ടം നടത്തുന്ന മുജാഹിദ്ദീനുകളുടെ ആവിശ്യം 4000 കിലോമീറ്റർ ദൂരെ കിടക്കുന്ന പാകിസ്താന് ഈ ആവിശ്യം 1971 ൽ തന്നെ ഉപേക്ഷിച്ചതാണെങ്കിലും പല ഗ്രൂപ്പുകളും ഇപ്പോഴും സായുധ പോരാട്ടത്തിലാണ്, 1971 വരെ പാകിസ്താൻ റോഹ്യങ്കകൾക്ക് സായുധ സഹായവും പരിശീലനവും നൽകിയിരുന്നു. ഇപ്പോൾ മ്യാൻമാറിനുള്ിൽ സ്വയം ഭരണം ആണ് ആവശ്യം

എന്താണ് ഭാരതം റോഹ്യങ്കളെ സ്വീകരിക്കാത്തത്

ഒരു കോടിയിലേറെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ ഇപ്പോൾ തന്നെ ഭാരതത്തിലുണ്ട്,അത് കൂടാതെ 40000 പേർ റോഹ്യങ്ക എന്ന ലേബലിലും കടന്ന് കയറിയിട്ടുണ്ട്, ഭാഷാപരമായി പശ്ചിമ ബംഗാളിൾ നില്ക്കുന്നതാണ് റോഹ്യങ്കള്ക്ക് എളുപ്പമെങ്കിലും ഭൂരിഭാഗം പേരും ജമ്മുവിലും യുപിയിലും രാജസ്ഥാനിലുമാണ് ഉള്ളത് എന്നതും ദുരൂഹമാണ്, ചെറിയൊരു ശതമാനം കേരളത്തിലും എത്തിയിട്ടുണ്ട്,ധാരാളം മുസ്ലങ്ങൾ ബർമ്മയിൽ ജോലി ചെയ്യുന്നുണ്ട്, അവർക്ക് യാതോരു വിധ ബുദ്ധിമുട്ടുകളും ഇല്ല, ബര്മ്മയിലെ 136 ന്യൂന പക്ഷ വിഭാഗങ്ങളില് ഇസ്ലാം മത വിശ്വാസികള് രണ്ട് വിഭാഗങ്ങളാണ് റോഹ്യങ്കകളും കമീനുകളും

കമീൻ മുസ്ലീങ്ങൾ

ടാജ്മഹലും ചെങ്കോട്ടയും നിര്മ്മിച്ച ഷാജഹാൻ എന്ന മുഗൾ ചക്രവർത്തിയുടെ അവസാനകാലത്ത് ചക്രവർത്തിയെ തടവിലിട്ട് മകന് അറംഗസീബ് ഭരണം പിടിച്ചെടുത്തു , ഷാജഹാന് 4 ആൺകുട്ടികളായിരുന്നു അതിൽ മൂത്തവനായ ദാരയേയും മുറാദിനേയും അറംഗസീബ് കൊലപ്പെടുത്തി, ഇതൊടെ ഷാജഹാന്റെ മറ്റോരു പുത്രനും ബംഗാൾ ഗവർണറുമായിരുന്ന ഷൂജ പരിവാരങ്ങള്ക്കൊപ്പം ബർമ്മയിലെ അരക്കാൻ രാജവിന്റെ കൊട്ടാരത്തിൽ അഭയം അന്വേഷിച്ചു ചെന്നു, അന്ന് ഷൂജയോടൊപ്പം ധാരാളം പേർഷ്യൻ പ്രഭുക്കന്മ്മാരും പടയാളികളും പോയിരുന്നു അവരുടെ പിൻമുറക്കാരാണ് ഇന്നത്തെ ബർമ്മയിലൂള്ള കമീനുകൾ ( കമീൻ എന്നത് ഒരു പേർഷ്യൻ വില്ലാണ്) 1600 മുതൽ തന്നെ പൌരത്വവും എല്ലാ അവകാശങ്ങളും ഉള്ള കമീനുകളുടെ ധാരാളം പള്ളികളും ബർമ്മയിലുണ്ട്.

റോഹ്യങ്കകൾ

ബര്മ്മയിലെ റാഖൈന് ജില്ലയിലാണ് റോഹ്യങ്കള് ഉള്ളത്,( പഴയ അരക്കാൻ തന്നെയാണിത്) 1982 ലെ രാജ്യത്തെ പൌരത്വ നിയമ പ്രകാരം ഇവർക്ക് മ്യാന്മാർ പൌരത്വം ഇല്ല,

പ്രശ്നങ്ങളുടെ ആരംഭം

അരക്കാനിലേക്ക് ബംഗാളികളുടെ കുടിയേറ്റത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്, യഥാര്ത്ഥത്തിൽ കാര്ഷികാവിശ്യത്തിനായി അരക്കാനിലെ ഭൂമി പ്രയോജനപ്പെടുത്താനായി ബ്രിട്ടീഷുകാർ ഈ കൂടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നതും യാഥാര്ത്യമാണ്

1940 ഓടെ ഓങ്സാന് സൂചിയുടെ പിതാവും ബര്മ്മയുടെ രാഷ്ട്രപിതാവുമായ മേജർ ജനറൽ ഓങ് സാൻ ( ബർമ്മൻ കമ്യൂണിസ്ററ് പാർട്ടിയുടെ സ്ഥാപകൻ ) സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ആരംഭിച്ചു, ബ്രിട്ടീഷുകാര്ക്ക് ഇത് വലിയ തലവേദനയായി അവർ റോഹ്യങ്കകളെ ആയുധമണിയിച്ചു കമ്യൂണിസ്റ്റ്കാർ ക്ക് എതിരെ തിരിച്ചു വിട്ടു, എന്നാൽ കമ്യൂണിസ്റ്റ് വേട്ട എന്ന പേരിൽ അരക്കാനിൽ കൂട്ട വംശഹത്യയാണ് റോഹ്യങ്കകള് നടത്തിയത് മറ്റ് മതവിഭാഗങ്ങക്ക് എല്ലാം അരക്കാനിൽ നിന്ന് ഓടി പോകോണ്ടി വന്നു ,ലഭിച്ച ആയുധങ്ങള് കമ്യൂണിസ്റ്റ് കാര്ക്ക് നേരെ ഉപയോഗിക്കുന്നതിന് പകരം നാട്ട്കാരായ ബൌദ്ധന്മ്മാര്ക്ക് നേരെയാണ് റോഹ്യങ്കകള് ഉപയോഗിച്ചത് ആറ് മാസം കൊണ്ട് 25000 ത്തിനും 40000 ഇടയില് അരക്കാനികൾ കൊല ചെയ്പ്പെട്ടു 1942 മാർച്ചോടെ രാഖിനി ജില്ല അതിവേഗം റോഹ്യങ്കകള്ക്ക് മൃഗീയ ഭൂരിഭക്ഷമുള്ള ജില്ലയായി,സ്വതേ

ശാന്തമായ ബർമ്മയുടെ മണ്ണിൽ ബ്രിട്ടീഷുകാർ വിതച്ച വർഗീയതയുടെ വിത്ത് വിളവെടുപ്പ് ആരംഭിച്ചതോടെ അരക്കാനിലെങ്ങും തീ ആളിപ്പടർന്നു, രണ്ട് വർഷം കൊണ്ട് റാഖിനി ജില്ലയിലെ റോഹിങ്കകള് 60 ശതമാനത്തിൽ നിന്ന് 85 -92 ശതമാനമായി , റെഡ് കരീനുകൾ എന്ന കമ്യൂണിസ്റ്റ് ഗറില്ലകൾ നടത്തിയ പ്രത്യാക്രമണത്തിൽ 5000 റോഹ്യങ്കകളും കൊല്ലപ്പെട്ടു

പക്ഷെ രണ്ടാം ലോകമഹായുദ്ധകാലത്ത് ഇരന്പി വന്ന ജപ്പാൻ സേനയ്ക്ക് മുന്നിൽ 1942 അവസാനത്തോടെ ബ്രിട്ടീഷുകാർ ജീവനും കൊണ്ടോടി, ബർമ്മ കൈവിട്ടെങ്കിലും ബ്രിട്ടീഷുകാർ പരാജയം അത്ര എളുപ്പം അംഗീകരിച്ചില്ല ജപ്പാനെതിരെ റോഹ്യങ്കളെ ഉപയോഗിച്ച് ഒളിപ്പോര് ആരംഭിച്ചു, ഓങ് സാനും കമ്യൂണിസ്റ്റ്കാരും ജപ്പാന് ഒപ്പമായിരുന്നു, റോഹ്യങ്കകളും കമ്യൂണിസ്റ്റ്കാരും നിരന്തരം ഏറ്റുമുട്ടി ഇത് മേഖലയില് ഉണങ്ങാത്ത മുറിവുകൾ സൃഷ്ടിച്ചു,ജപ്പാൻ മേഖലയിൽ പൂർണ ആധിപത്യം സ്ഥാപിച്ചതോടെ അരക്കാനികൾ തിരിച്ചടി,ആരംഭിച്ചു

റോഹ്യങ്കകളും ബ്രിട്ടീഷ് അനുയായികളും കൂട്ടക്കൊല ചെയ്യപ്പെട്ടു 20000 ത്തോളം റോഹ്യങ്കൾ കൊല്ലപ്പെട്ടു ലക്ഷക്കണക്കിന് ജനങ്ങള് ഇൻഡ്യയിലെ ബംഗാളിലേക്ക് ഓടിപ്പോയി, ഇതായിരുന്നു മേഖലയിലെ പ്രബലരായ റോഹ്യങ്കകള്ക്ക് ലഭിക്കുന്ന ആദ്യത്തെ തിരിച്ചടി.

വി ഫോഴ്സ് എന്ന പേരില് ബ്രിട്ടൻ റോഹ്യങ്കളുടെ വളണ്ടിയർ സേന രൂപീകരിച്ച് കമ്യൂണിസ്റ്റ് കാര്ക്കും ജപ്പാനുമെതിരെ പ്രവർത്തനം ആരംഭിച്ചു.അത്യാധുനിക യന്ത്രത്തോക്കുകളും ഉപകരണങ്ങളും സ്വന്തമാക്കിയ റോഹിങ്കകൾ പക്ഷെ അവയെല്ലാം ഉപയോഗിച്ചത് ജപ്പാനെതിരെ ആയിരുന്നില്ല മറിച്ച് ബുദ്ധ വിഹാരങ്ങൾ തകർക്കാനും അരക്കാനികളുടെ വീടുകൾ തകർക്കാനുമായിരുന്നു , അരക്കാനിൽ ആകെയുള്ള 400 വിഹാരങ്ങളില് 370 ഉം റോഹിഹ്കകൾ തകർത്തു ബൌദ്ധർ വിവരാണീതമായ ക്രൂരതകൾക്ക് ഇരയായി, വിഹാരങ്ങളിലെ ഭിക്ഷുണിമാർ കൂട്ട ബലാത്സംഗങ്ങൾക്ക് ഇരയായി.

ഹിറ്റ്ലർ റഷ്യ ആക്രമിച്ചതോടെ കാര്യങ്ങൾ വീണ്ടും കീഴ് മേൽ മറിഞ്ഞു, കമ്യൂണിസ്റ്റുകാർ ജപ്പാനെ കൈവിട്ട് ബ്രിട്ടീഷ് പക്ഷത്തേക്ക് കൂറ് മാറ്, ശക്തരായ കമ്യൂണിസ്റ്റ് കാരെ കിട്ടിയതോടെ ബ്രിട്ടീഷുകാരും റോഹ്യങ്കകളെ ഉപേക്ഷിച്ചു, 

1948 ൽ ബർമ്മ സ്വാതന്ത്യ സമരം വിജയത്തിലേക്ക് നീങ്ങിയപ്പോൾ റോഹ്യങ്കകൾ ബ്രീട്ടീഷുകാർക്ക് മുന്നിൽ വിചിത്രമായ ഒരു ആവിശ്യം ഉന്നയിച്ചു അരക്കാൻ പാകിസ്താനോട് ചേർക്കണം എന്നതായിരുന്നു ആ ആവിശ്യം

അന്ന് ബംഗ്ലാദേശ് കിഴക്കൻ പാകിസ്താൻ ആണ് , ആ ആവിശ്യവുമായി റോഹിങ്ക്യ പ്രതിനിധികൾ മുഹമ്മദാലി ജിന്നയെ കണ്ടെങ്കിലും ജിന്ന അതിൽ പ്രത്യേകിച്ച് താല്പര്യമോന്നും കാട്ടിയില്ല, ഇതൊടെ ഈ ആവിശ്യമുന്നിയിച്ച് നോർത്ത് അരക്കാൻ മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാർട്ടി രൂപീകൃതമായി, 

അരക്കാനിലെ ഒരു ജില്ലയിൽ മാത്രമായിരുന്നു റോഹിങ്കകള് ഭൂരിപക്ഷം ഇത് മേഖല മുഴുവൻ വർദ്ധിപ്പിക്കാൻ മുസ്ലീം ലീഗ് രഹസ്യ പദ്ധതി തയ്യാറാക്കി കിഴക്കൻ പാകിസ്താനിലെ (ഇന്നത്തെ ബംഗ്ലാദേശ് ) ചിറ്റഗോംഗിൽ നിന്ന് അരക്കാനിലേക്ക് വൻ തോതിലുള്ള കുടിയേറ്റം പാക് പിന്തുണയോടെ ആരംഭിച്ചു, വിദഗ്ദ്ധമായി ആസുത്രണം ചെയ്ത് തയ്യാറാക്കിയ പദ്ധതിയനുസരിച്ച് അതി ദുർബലമായ മ്യാന്മാർ അതിർത്തി കടന്ന് ലക്ഷക്കണക്കിന് ബംഗാളികൾ അരക്കാനിലേക്ക് പടർന്നു, ഇൻഡ്യാ വിഭജനത്തടെ ബീഹാറിൽ നിന്നും അസമിൽ നിന്നും ബംഗ്ലാദേശിലേക്ക് എത്തിയ മുസ്ലീം അഭയാർത്ഥികളെപ്പോലും ഇങ്ങനെ റീ ലോക്കേറ്റ് ചെയ്തു, ആകെ 8 ലക്ഷം റോഹ്യങ്കകളാണ് അരക്കാനിൽ ഉണ്ടായിരുന്നതെങ്കിൽ എതാണ്ട് അത്രയും തന്നെയോ അതിൽ കൂടുതലോ ആണ് 1950 ൽ ഈ ദരിദ്ര രാജ്യത്തേക്ക് അനധികൃതമായി കടന്ന് വന്ന ബംഗാളികളുടെ സംഖ്യ.

 ഇങ്ങനെ എത്തിയവരേയും മുന്പ് ഉണ്ടായിരുന്നവരെയും തിരിച്ചറിയാൻ ഒരു മാർഗവും ഇല്ലാതായതോടെയാണ് മ്യാൻമാർ സർക്കാർ എല്ലാ റോഹിങ്കകൾക്കും പൌരത്വം നിഷേധിച്ചത് , എന്നാൽ രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനെയും കമ്യൂണിസ്റ്റ്കാരയും ഭയന്ന് ഓടിപ്പോയവരെ തിരിച്ചയയക്കുക മാത്രമാണ് ചെയതതെന്നാണ് പാകിസ്താൻ വാദിച്ചത്. ലക്ഷക്കണക്കിന് ജനങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ നദി കടന്ന് എത്താൻ തുടങ്ങിയതോടെ ബർമ്മ പരിഭ്രാന്തിയിലായി , പക്ഷെ പാകിസ്താനെ എതിരിടാനുള്ള ശക്തി കൊച്ച് ബർമ്മയ്ക്ക് ഇല്ലായിരുന്നു, അരക്കാൻ പാകിസ്താന്റെയും മുജാഹിദുകളുടേയും ഭാഗിക നിയന്ത്രണത്തിലായി.സ്വയം ഭരണം ആവിശ്യപ്പെട്ടുള്ള മുജാഹിദ്ദീൻ ഗ്രൂപ്പുകൾ പ്രവർത്തനം ആരംഭിച്ചു, യാഥാർത്ഥത്തിൽ അപ്പോൾ മാത്രമാണ് റോഹ്യങ്ക്യ എന്ന പദം ഉപയോഗത്തിൽ വരുന്നത്, ( അരക്കാൻ ഇൻഡ്യൻ സ് എന്നായിരുന്നു പഴയ പേര് )

1962 ല് സൈനിക ജുണ്ട മ്യാന്മാറിൽ അധികാരമേറ്റതോടെ കാര്യങ്ങൾ വീണ്ടും മാറി മറിഞ്ഞു, അരക്കാനിലെ ബുദ്ധ വിഹാരങ്ങൾ തുറക്കണമെന്നാവിശ്യപ്പെട്ട് ബുദ്ധ സന്യാസിമാർ റങ്കൂണിൽ നിരാഹാര സമരം ആരംഭിച്ചു,രണ്ടാം ലോകമഹായുദ്ധ സമയത്ത് ജപ്പാനോടോത്ത് യുദ്ധം ചെയ്തിരുന്ന നീ വിൻ എന്ന ജനറലായിരുന്നു ബർമ്മയുടെ ജനധിപത്യ സർക്കാറിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തത്, തന്റെ ചെറുപ്പകാലത്ത് തന്നെ റോഹിങ്ക്യകള്ക്കെതിരെ പോരാട്ടങ്ങള് നയിച്ചിട്ടുള്ള ജനറൽ നി വിൻ അരക്കാൻ മ്യാന്മാറിന്റെ പൂർണ നിയന്ത്രണത്തിൽ കൊണ്ട്ട് വരാനുള്ള നടപടികൾക്ക് തുടക്കമിട്ടു, ഓപ്പറേഷൻ കിംഗ് ഡ്രാഗൺ എന്ന പേരിട്ട മുജാഹിദ്ദീൻ വിരുദ്ധ നടപടികൾ സേന ആരംഭിച്ചതോടെ ആരക്കാൻ വീണ്ടും അശാന്തമായി, എങ്കിലും പാക് പിന്തുണയോടെ മുജാഹിദ്ദീനുകള് അരക്കാനിലെ തങ്ങളുടെ സ്വാധീനം നിലനിർത്തി, 

1971 ൽ ഇന്ദിരാഗാന്ധി ബംഗ്ലാദേശ് വിമോചന യുദ്ധം ആരംഭിച്ചതോടെ മ്യാൻമാർ ഇൻഡ്യക്ക് എല്ലാ വിധ സഹായവുമായി എത്തി, പാകിസ്താനെ നെടുകെ പിളർന്ന് ബംഗ്ലാദേശ് എന്ന പുതിയ രാജ്യം രൂപമെടുത്തപ്പോൾ അതിന്റെ മറ്റോരു ഗുണഭോക്താവ് മ്യാൻമാറായിരുന്നു,പാക്ഭീഷണി എന്നെക്കുമായി അവസാനിച്ചതോടെ മിലിറ്ററി ജുണ്ട അരക്കാൻ വിമോചന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി, നിരവധി റോഹ്യങ്ക നേതാക്കന്മാർ പാകിസ്താനിലെ കറാച്ചിയിലേക്ക് രക്ഷപ്പെട്ടു,മുജാഹിദ്ദീൻ തീവ്രവാദികളെ മാത്രം ലക്ഷ്യമിട്ട സൈനിക ആക്രമണങ്ങൾ മേഖലയിൽ മ്യാൻമാറിന്റെ അധിശത്വം പുനസ്ഥാപിച്ചു, 1980 വരെ തുറന്ന് കിടന്നിരുന്ന അന്താരാഷ്ട്ര അതിർത്തികൾ അടച്ചു മ്യാൻമാർ ബോർഡർ പട്രോൾ ആരംഭിച്ചു, ബംഗ്ലാദേശിലെ ചിറ്റഗോഗ്ഗിലേക്ക് നിത്യേന എന്നോണം പോയിക്കോണ്ടിരുന്ന റോഹിങ്ക്യകൾക്ക് അന്താരാഷ്ട്ര അതിർത്തി എന്ന ഈ പുതിയ സംവിധാനം ഇഷ്ടമായില്ല, ബോർഡർ പോസ്റ്റുകൾ ആക്രമിക്കുന്നത് പതിവായതോടെ സൈന്യം പ്രത്യാക്രമണം ആരംഭിച്ചു, 2011 അൽ ക്വയ്ദ തീവ്രവാദികൾക്ക് ഒപ്പം റോഹ്യങ്കകൾ പരിശീലനം നടത്തുന്നതതിന്റെ ടേപ്പുകൾ സി.എൻ.എൻ പുറത്ത് വിട്ടതോടെ കാര്യങ്ങൾ ഗുരുതരമായി എ. കെ 47 നും എം16 നു ഉൾപ്പെടെയുള്ള ആയുധങ്ങളുമായി റോഹിങ്ക്യകൾ സൈനിക പോസ്റ്റുകള് ആക്രമിക്കാൻ തുടങ്ങിയതോടെ റോഹ്യങ്കൻ മുജാഹിദ്ദീനുകളെ മുഴുവൻ പുറത്താക്കാനുള്ള നടപടികളിലേക്ക് മ്യാൻമാർ കടന്നു,2012 ൽ രാഖിനികളും റോഹ്യങ്കളും തമ്മിൽ ഒരു വലിയ കലാപം നടന്നു, കലാപം അടിച്ചമർത്താൻ സർക്കാർ ഒന്നും ചെയ്തില്ലെന്ന ആക്ഷേപം ശക്തമാണ്.2016 ഓടെ മുജാഹിദ്ദീനുളുടെ അവസാന ശക്തികേന്ദ്രങ്ങളും ലക്ഷ്യമിട്ട് സർക്കാർ സേന അന്തിമ യുദ്ധം തുടങ്ങി,ഇതോടെയാണ് ലക്ഷക്കണക്കിന് റോഹ്യങ്കകള് അഭയാര്ത്ഥികളായത്

"https://ml.wikipedia.org/w/index.php?title=റോഹ്യങ്ക&oldid=2610987" എന്ന താളിൽനിന്ന് ശേഖരിച്ചത്