സംവാദം:റോസ് മേരി
Latest comment: 17 വർഷം മുമ്പ് by Simynazareth
സ്മ എന്ന കൂട്ടക്ഷരത്തോടെയല്ലല്ലോ എഴുത്തുകാരി പേര് എഴുതാറുള്ളത്. റോസ്മേരി എന്നു തിരുത്തുന്നതല്ലേ നല്ലത്?
ഡോ.മഹേഷ് മംഗലാട്ട് 06:48, 20 മേയ് 2007 (UTC)
ശരിയാണ്, തിരുത്തുന്നു. ചൂണ്ടിക്കാണിച്ചതിനു നന്ദി Simynazareth 06:49, 20 മേയ് 2007 (UTC)simynazareth