സംവാദം:റോയ്‌റ്റേഴ്സ്
Latest comment: 13 വർഷം മുമ്പ് by Vssun
ലോഗോ ഇല്ല, ഇംഗ്ലീഷ് താളിൽ നിന്നും ലോഗോ എടുത്തു കൂടേ ? ദീപു [deepu] 03:43, 15 ഓഗസ്റ്റ് 2011 (UTC)
റോയിട്ടറിന്റെ ........റായിറ്റേഴ്സിന്റെ...........റോയ്‌റ്റേഴ്സ് ........ഏതാണ് ശരി?--Fotokannan 23:13, 6 സെപ്റ്റംബർ 2011 (UTC)
- /ˈrɔɪtərz/ ഇതുവ്ച്ച് ഇവിടെ പരിശോധിച്ച് നോക്കുക. എനിക്ക് റോയിറ്റഴ്സ് (റോയിറ്റഴ്സിന്റെ) എന്നാണ് കിട്ടിയത്. --Vssun (സുനിൽ) 02:48, 7 സെപ്റ്റംബർ 2011 (UTC)