റോയ്‌റ്റേഴ്സ്
റോയ്‌റ്റേഴ്സ് ഗ്രൂപ് ലിമിറ്റഡ് ഒരു ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയാണ്, 2008-ൽ തോംസൺ കോർപറേഷൻ ഏറ്റെടുത്തു. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. ബ്ലൂംബെർഗ് എൽപി, ഡോ ജോൺസ് ന്യൂസ്‌വയേർസ് എന്നിവയാണ് പ്രധാന എതിരാളികൾ.
Subsidiary | |
വ്യവസായം | News agency, financial |
സ്ഥാപിതം | October 1851 |
ആസ്ഥാനം | ലണ്ടൻ, ഇംഗ്ലണ്ട്, യു.കെ. |
വരുമാനം | £2,605m (2007) |
£292m (2007) | |
£213m (2007) | |
മാതൃ കമ്പനി | Thomson Reuters |
വെബ്സൈറ്റ് | www.reuters.com |
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- റോയിറ്റേഴ്സ് ഇന്ത്യ Archived 2019-10-03 at the Wayback Machine.
- റോയിറ്റേഴ്സ് യു.എസ് Archived 2019-10-03 at the Wayback Machine.
- റോയിറ്റേഴ്സ് യു.കെ Archived 2009-05-02 at the Wayback Machine.
- റോയിറ്റേഴ്സ് ചൈന Archived 2019-10-03 at the Wayback Machine.
- റോയിറ്റേഴ്സ് ജപ്പാൻ