ഇത് റോണ്ട്ജെനീയം അല്ലേ. എക്സ്രേ കണ്ടു പിടിച്ച റോണ്ട്ജന്റെ ഓർമ്മക്കായി... --202.83.55.62 10:33, 4 ജൂലൈ 2008 (UTC)Reply

റോണ്ട്ജെനിയം എന്നാണ് തുടങ്ങിയത്. പക്ഷെ ഉച്ഛാരണം കേട്ടപ്പോ റോണ്ട്ഗെനിയം എന്ന് തോന്നി. ഒന്ന് കേട്ട് നോക്കണേ--അഭി 12:41, 4 ജൂലൈ 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:റോണ്ട്ഗെനിയം&oldid=677153" എന്ന താളിൽനിന്ന് ശേഖരിച്ചത്
"റോണ്ട്ഗെനിയം" താളിലേക്ക് മടങ്ങുക.