സംവാദം:റോട്ട്‌വൈലർ
Latest comment: 6 വർഷം മുമ്പ് by Irvin calicut
ഇർവിൻ റോട്ട്‌വീലർ എന്നല്ലെ?. Akhiljaxxn (സംവാദം) 10:52, 8 ഫെബ്രുവരി 2018 (UTC)
- ഉച്ചാരണം എങ്ങനെയാണു വരുന്നത് റോട്ട്‌വീലർ എന്നാണെകിൽ അങ്ങനെ മാറ്റാം - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 11:02, 8 ഫെബ്രുവരി 2018 (UTC)
- ഇപ്പോ ഉള്ള ഉച്ചാരണം ശരിയാണ് , വൈലർ എന്നാണ് ഓസ്‌ഫോർഡ് നിഘണ്ടു ഇവിടെ കാണിക്കുന്നത് [1] - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 11:04, 8 ഫെബ്രുവരി 2018 (UTC)
- ശരിയാണ്. ഇന്നലയോ മറ്റൊ മനോരമയിൽ റോട്ട്‌വീലർ എന്നു കണ്ട പോലെ തോന്നി അതാണ് ഒരു കൺഫ്യൂഷൻ ഉണ്ടായത്.. Akhiljaxxn (സംവാദം) 11:10, 8 ഫെബ്രുവരി 2018 (UTC)
- ആഹ്ഹ മനോരമ അല്ലേ , അത്രയും പ്രതീക്ഷിച്ചാൽ മതി - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 11:39, 8 ഫെബ്രുവരി 2018 (UTC)