സംവാദം:റേഡിയോ
Latest comment: 16 വർഷം മുമ്പ് by Jacob.jose
റേഡിയോ എന്നത് ആശയവിനിമയത്തിനുള്ള ഒരു മാധ്യമം എന്ന നിലയിലാണ് അറിയപ്പെടുന്നത്. എന്നാൽ ഇതേ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഉപകരണവും ഇന്ന് അറിയപ്പെടുന്നത് റേഡിയോ എന്നു തന്നെയാണ്. രണ്ടാശയങ്ങലും വേർതിരിച്ച് എഴുതേണ്ടേ? --ടോട്ടോചാൻ 11:42, 13 ഡിസംബർ 2008 (UTC)
“ | എന്നാൽ ഇതേ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഉപകരണവും ഇന്ന് അറിയപ്പെടുന്നത് റേഡിയോ എന്നു തന്നെയാണ് | ” |
ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന വേറെ ഏത് ഉപരകണമാണ്. ഇന്ന് റേഡിയോ എന്നറിയപ്പെടുന്നത് ?? ഒരു സംശയമാണ്.--സുഭീഷ് - സംവാദങ്ങൾ 11:57, 13 ഡിസംബർ 2008 (UTC)
- റേഡിയോ ഫ്രീക്വൻസി ബാൻഡിൽ (RF Band) സംവേദിക്കുന്ന ഏതുപകരണത്തെയും റേഡിയോ അല്ലെങ്കിൽ റേഡിയോ ഉൾക്കൊള്ളുന്നവ എന്നു പറയാറുണ്ട്. --ജേക്കബ് 15:12, 13 ഡിസംബർ 2008 (UTC)