സംവാദം:റാസൻ അൽ നജ്ജാർ
Latest comment: 6 വർഷം മുമ്പ് by FarEnd2018
@Meenakshi nandhini:അൽ ജസീറയിൽ വന്ന വീഡിയോകൾ കണ്ടു നോക്കിയപ്പോൾ നജ്ജാർ എന്നാണ് ഉച്ചരിച്ചിരിക്കുന്നത്. ഇരട്ടിപ്പ് നീക്കം ചെയ്യാൻ എന്താണ് കാരണം? FarEnd2018 (സംവാദം) 07:44, 7 ജൂൺ 2018 (UTC)