സംവാദം:റസൂൽ പൂക്കുട്ടി
Latest comment: 14 വർഷം മുമ്പ് by Vssun
സൗണ്ട് ഡിസൈനർ മലയാളത്തിൽ ആരാണ് ?? --AneeshJose 14:29, 3 മേയ് 2010 (UTC)
- ശബ്ദമിശ്രണം അല്ലേ? --Vssun 14:32, 3 മേയ് 2010 (UTC)
- ശബ്ദമിശ്രണം ചെയ്യുന്ന ആളെ എന്തു പറയും --AneeshJose 14:40, 3 മേയ് 2010 (UTC)
- ശബ്ദമിശ്രകൻ എന്ന് എഴുതാമോന്നറിയില്ല. വേറെ ഒന്നും കിട്ടിയില്ലെങ്കിൽ സൗണ്ട് ഡിസൈനർ എന്നുതന്നെ എഴുതിക്കോ.. --Vssun 14:46, 3 മേയ് 2010 (UTC)