സംവാദം:റസക്കർ (ബംഗ്ലാദേശ്)

Latest comment: 11 വർഷം മുമ്പ് by Drajay1976

ഇംഗ്ലീഷ് വിക്കിയിലേതുപോലെ റസക്കർ (പാകിസ്ഥാൻ) എന്നോ റസക്കർ (ഈസ്റ്റ് പാകിസ്ഥാൻ) എന്നോ പേരുമാറ്റുന്നതല്ലേ ഉചിതം? --അജയ് ബാലചന്ദ്രൻ (സംവാദം) 11:38, 10 ഓഗസ്റ്റ് 2013 (UTC)Reply

"റസക്കർ (ബംഗ്ലാദേശ്)" താളിലേക്ക് മടങ്ങുക.