സംവാദം:രോഗീലേപനകൂദാശ
Latest comment: 15 വർഷം മുമ്പ് by ShajiA
ഒരു സംശയം
“ | പക്ഷേ അടച്ചുപ്രൂശ്മ 7 കൂദാശകളിൽ പെടുന്ന ഒരു കൂദാശയല്ല | ” |
ഇതിനാണോ അവലംബം ചേർക്കേണ്ടത്, അതോ മറ്റെന്തെങ്കിലും കാര്യത്തിനാണോ? ഏഴു കൂദാശകൾ ഇവയാണ്: മാമ്മോദീസ, സ്ഥൈര്യലേപനം, കുമ്പസാരം, കുർബാന, വിവാഹം, തിരുപ്പട്ടം, രോഗീലേപനം. അതുകൊണ്ട് അടച്ചുപ്രൂശ്മ 7 കൂദാശകളിൽ പെടുന്നതല്ല എന്നതിന് പ്രത്യേകിച്ച് അവലംബം ആവശ്യമില്ല. ദയവായി വ്യക്തമാക്കുക. --ജേക്കബ് 14:48, 15 ഡിസംബർ 2007 (UTC)
- ആ വാചകം വ്യക്തമല്ലാത്തതിനാലാണ് അവലംബം ചോദിച്ചത്.എന്താണെന്നു മനസിലായതുമില്ല.മുകളിൽ പറഞ്ഞ പോലെ അവിടെ ഉണ്ടായിരുന്നെങ്കിൽ അതിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല--അനൂപൻ 14:57, 15 ഡിസംബർ 2007 (UTC)
- മാറ്റിയെഴുതിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ തിരുത്തിയെഴുതിക്കൊള്ളൂ. പിന്നെ ഏഴു കൂദാശകൾ ഇവിടെ എഴുതിച്ചേർത്തിട്ടുണ്ട്. അതുകൊണ്ടാണ് ആവർത്തനം ഒഴിവാക്കിയത്. --ജേക്കബ് 15:01, 15 ഡിസംബർ 2007 (UTC)
കത്തോലിക്ക സഭയിൽ മാത്രമാണ് ഇങ്ങനെയൊരു കൂദാശ നിലവിലുള്ളത് എന്നാണ് എന്റെ അറിവ്. ആദ്യ പാരഗ്രാഫ് ഒന്ന് തിരുത്തണം. --ലിജു മൂലയിൽ 13:39, 30 ഏപ്രിൽ 2008 (UTC)
ഇംഗ്ലീഷ് വിക്കി കണ്ണി http://en.wikipedia.org/wiki/Annointing_of_the_sick ആണോ --ഷാജി 15:50, 26 ഡിസംബർ 2008 (UTC)