സംവാദം:രേഖ (ബോളിവുഡ് ചലച്ചിത്രനടി)
Latest comment: 16 വർഷം മുമ്പ് by Rameshng in topic തലക്കെട്ട്
തലക്കെട്ട്
തിരുത്തുകരേഖ (ചലച്ചിത്രനടി) എന്ന് പറയുമ്പോൾ മലയാളചലച്ചിത്ര നടി രേഖയും ആവാമല്ലോ. രേഖ (ഹിന്ദിചലച്ചിത്രനടി) അല്ലെങ്കിൽ രേഖ (ബോളിവുഡ് ചലച്ചിത്രനടി) എന്നാകില്ലേ കൂടുതൽ യോജിക്കുന്നത്? -- ശ്രീജിത്ത് കെ 18:51, 3 ജനുവരി 2009 (UTC)
- ലത് ശരിയാണല്ലോ..മ്മടെ മലയാളത്തിലും ഒരു രേഖ ഉണ്ടല്ലോ. അത് പേരു മാറ്റം ചെയ്യുന്നതിന്റെ കീഴ്വഴക്കം അനുസരിച്ച് മാറ്റാമല്ലോ.. എങ്ങിനെയാ സാധാരണ മാറ്റാറ്? -- Rameshng | Talk 02:35, 4 ജനുവരി 2009 (UTC)