സംവാദം:രേഖീയ ഉത്തമീകരണം

Latest comment: 4 വർഷം മുമ്പ് by Sreeeraaj

ഉത്തമീകരണം എന്നത് optimization എന്നതിന്റെ മലയാള വാക്ക് അല്ലേ. programming എന്നതിനും ഉത്തമീകരണം എന്ന് ഉപയോഗം ഉണ്ടോ?

Linear Programming എന്നതിന് രേഖീയ നി൪ദ്ധാരണം എന്ന വാക്കല്ലേ ശരി? Sreeeraaj (സംവാദം) 02:50, 2 ജനുവരി 2020 (UTC)Reply

"രേഖീയ ഉത്തമീകരണം" താളിലേക്ക് മടങ്ങുക.