ഒറ്റവരി എന്ന് അലമുറയിടുന്നവർ ഇതൊന്നും കാണുന്നില്ലെ?

അത് സുനിലിന്റെ സ്ഥിരം പരിപാടിയല്ല. പിന്നെ സുനിലിന്റെ സംഭാവനയെക്കുറിച്ച് ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ബ്ലൂമോങ്ങ അങ്ങനെ പറയില്ല. സുനിൽ വളരെയേറെ സമയം വിക്കിക്ക് വേണ്ടി ചിലവാക്കുന്നയാളണ്‌. സ്ഥിരമായി ഒറ്റവരി ലേഖനം എഴുതുന്നതിനെതിരായാണ്‌ എല്ലാവരും സ്വരമുയർത്തുന്നത്. വല്ലപ്പോഴും അങ്ങനെ ചെയ്യൂന്നത് സമയക്കുറവാണ്‌ എന്ന് കരുതാം. എങ്കിലും ഒറ്റവരി ലേഖനം നല്ലതല്ല തന്നെ. ആരെഴുതിയാലും. അത്യാവശ്യവിവരങ്ങൾ എങ്കിലും തിരയുന്നവർക്ക് ലഭ്യമാക്കാൻ നാം ശ്രമിക്കണം. --ചള്ളിയാൻ ♫ ♫ 17:38, 13 നവംബർ 2007 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:രാപ്പകൽ&oldid=1141978" എന്ന താളിൽനിന്ന് ശേഖരിച്ചത്
"രാപ്പകൽ" താളിലേക്ക് മടങ്ങുക.