സംവാദം:രാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്

Latest comment: 6 വർഷം മുമ്പ് by ShajiA

--ഷാജി (സംവാദം) 01:50, 12 സെപ്റ്റംബർ 2017 (UTC)Reply

ചരിത്രം തിരുത്തുക

1937ൽ കൊച്ചി രാജകുടുംബത്തിലെ മഹാരാജ കേരളവർമ്മ കൊച്ചുണ്ണി തമ്പുരാനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മകൾ രാധയുടെയും ഭാര്യ ലക്ഷ്മിയുടെയും പേരു ചേർത്ത് രാധാലക്ഷ്മി വിലാസം (ആർ.എൽ.വി)​ എന്നു പേരിട്ടു. 1956ൽ കോളേജ് സർക്കാർ ഏറ്റെടുത്തു. 1998ൽ എം.ജി യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തു. 13 ബിരുദകോഴ്സുകളും 13 ബിരുദാനന്തര കോഴ്സുകളും ഉണ്ട്. 500ൽപ്പരം വിദ്യാർത്ഥികളും 60 അദ്ധ്യാപകരും ഈ സ്ഥാപനത്തിലുണ്ട്. [1]

  1. https://keralakaumudi.com/news/news.php?id=341753&u=dharma
"രാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്" താളിലേക്ക് മടങ്ങുക.