സംവാദം:രാജേന്ദ്ര അർലേക്കർ
Latest comment: 4 ദിവസം മുമ്പ് by Irfanarimbra786 in topic കേരളത്തിലെ ഗവർണ്ണർമാരുടെ പട്ടിക സംബന്ധിച്ച്
കേരളത്തിലെ ഗവർണ്ണർമാരുടെ പട്ടിക സംബന്ധിച്ച്
തിരുത്തുകhttps://ml.wikipedia.org/wiki/കേരളത്തിലെ_ഗവർണ്ണർമാരുടെ_പട്ടിക എന്നത് പ്രകാരം 25മത് ആയാണ് രാജേന്ദ്ര അർലേക്കർ കേരള ഗവർണർ ആയി കാണിക്കുന്നത്. എന്നാൽ ഇംഗ്ലീഷിൽ 23 ആണ് കാണിക്കുന്നത്. എന്താണ് ഇതിലെ മാറ്റങ്ങൾ? Irfanarimbra786 (സംവാദം) 05:52, 25 ഡിസംബർ 2024 (UTC)