സംവാദം:രാഗം (കോഴിക്കോട് എൻ. ഐ. ടി.യിലെ സാംസ്കാരികോത്സവം)

Latest comment: 8 വർഷം മുമ്പ് by Viswaprabha

ഇംഗ്ലീഷ് വിക്കിപീഡിയയിലെ പ്രസക്തവിവരങ്ങൾ കൂടി ഇവിടെ ചേർക്കാം. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 17:41, 22 ഡിസംബർ 2015 (UTC)Reply

എൻ.ഐ.ടി കോഴിക്കോട് എന്ന ലേഖനത്തിന്റെ ഉപതലക്കെട്ടാക്കിയാൽ പോരേ? (തൃശ്ശൂർ_എഞ്ചിനീയറിംഗ്_കോളേജ്#സാങ്കേതികോത്സവം പോലെ) --അഖിലൻ 15:50, 23 ഡിസംബർ 2015 (UTC)Reply
ഇന്ത്യയിലെ കലാലയങ്ങളിലെ ഉത്സവങ്ങൾക്കു് സ്വന്തം താളുകളാവാം. ഓരോ വർഷവും ഇവ അപ്‌ഡേറ്റ് ചെയ്യാൻ വിദ്യാർത്ഥികൾക്കു് പ്രത്യേക താല്പര്യമുണ്ടാവും. കലാലയത്തിന്റെ തന്നെ കൂടുതൽ ഗൗരവവും സ്ഥിരവുമായ വിവരങ്ങളുമായി ഇവ കൂട്ടിക്കുഴക്കേണ്ടതില്ല. ഒരു ഉദാഹരണത്തിനു് ഇംഗ്ലീഷ് വിക്കിപീഡിയയിലെ നയം നോക്കുക. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 19:35, 23 ഡിസംബർ 2015 (UTC)Reply
"രാഗം (കോഴിക്കോട് എൻ. ഐ. ടി.യിലെ സാംസ്കാരികോത്സവം)" താളിലേക്ക് മടങ്ങുക.