സംവാദം:യേർക്കാട്
Latest comment: 10 വർഷം മുമ്പ് by தமிழ்க்குரிசில்
യേർക്കാട് എന്നാണ് ശരിയായ ഉച്ചാരണം. യേരി=തടാകം --117.204.119.184 16:18, 10 ജൂൺ 2009 (UTC)
- ഏരി എന്ന വാക്കാണ് ശരി. ഏരി = വലിയ കുളം ഏരി. ഏരി+കാട് =ഏരിക്കാട് (തമിഴില്). ഏരിക്കാട് എന്ന വാക്ക് വാമൊഴിയില് ഏറ്കാട് ആയിരുന്നു. -തമിഴ്ക്കുരിചില് தமிழ்க்குரிசில் (സംവാദം) 16:13, 6 ജൂലൈ 2014 (UTC)